.......നിലവാരമുള്ള വരകള്‍ തലയില്‍ വിരിയുന്നില്ല.തലവരക്കു വല്ല കുഴപ്പവുമുണ്ടോ എന്നൊരു സംശയം.നേരെ പോയി തല സ്കാന്‍ ചെയ്യിച്ചു.റിപ്പോര്‍ട്ട് കണ്ട ഡോക്ടര്‍ ചിരിയോടു ചിരി...ഇന്നു കാര്‍ട്ടൂണിനു പകരം പ്രസ്തുത റിപ്പോര്‍ട്ട് പോസ്റ്റ് ചെയ്യുന്നു.ഇനി എല്ലാം നിങ്ങള്‍ ഊഹിക്കുമല്ലോ?
11 comments:

ഇതെന്താ ഹോസ്പിറ്റലിലെ കറണ്ട് പോയോ? നമ്പറിടല്ലേ മാഷേ... കാര്‍ട്ടൂണ്‍ വരയ്ക്കൂ. തൂണില്‍ നിന്നും തുരുമ്പില്‍ നിന്നും വരെ ആശയം വരുന്നതിന്റെ ഉദാഹരണം താഴെ കിടക്കുന്ന പോസ്റ്റൂകള്‍ ആണ്. മടി പിടിച്ചിരിക്കരുത്. (അതിനുള്ള അവകാശം എന്നെയും അച്ചുമ്മാമനേയും പോലെ പ്രിവിലേജ്ഡ് ആയ ചിലര്‍ക്കാണ്) :-)
thalakakathu neraye cartoonukalayerekkum.athanu doc cherichatu......athu puratekku varanulla medicinayerikkum doc priscribe cheyunnathu..
തലയില്‍ ചോറില്ല.ആഴ്ചയില്‍ മൂന്നുനേരമെങ്കിലും കാര്‍ട്ട്-ഊണ്‍ വേണമെന്നു ഡോക്ടര്‍...........
ഹൊ...
നാട്ടാരെ, നിങ്ങള്‍ ഈ കാണുന്നത് ടി.കെ സുജിത്തിന്റെ തലയ്ക്കകം ആണ്...
അദ്ഭുതങ്ങളില്‍ അദ്ഭുതം..!
കാരണം ഇദ്ദേഹത്തിന്റെ തലയ്ക്കകം, ക്ലീന്‍ ആയ ഒരു ബ്ലാക് ബോര്‍ഡാണ്..
എഴുതിയാല്‍ തെളിയും...!
തെളിഞ്ഞാല്‍ തിളങ്ങും...!
ഇതു പൊലൊരു തലക്കകം.. ഡാവിഞ്ചിയുടെ തല സ്കാന്‍ ചെയ്ത ഡാകിട്ടര്‍ പൊലും കണ്ട് കാണില്ല..
അങ്ങൊരുടെ തലയക്കകവും ഒരു ബ്ലക്ക് ബൊര്‍ഡായിരുന്നെങ്കിലും അതിന്റെ മൂലയില്‍ എന്തൊ എഴുതിയിരുന്നു...
അതെന്താണെന്ന് അതിനെ പറ്റി കൂടുതല്‍ പഠിച്ച് പി.എച്.ഡി എടുത്ത സാന്‍ഡോ പറയും...!
സുജിത്തേ, ഈ തല ഇനി വെളിയില്‍ കാണിക്കരുത്..!
:)
അങ്ങൊരുടെ തലയക്കകവും ഒരു ബ്ലക്ക് ബൊര്‍ഡായിരുന്നെങ്കിലും അതിന്റെ മൂലയില്‍ എന്തൊ എഴുതിയിരുന്നു...
അതെന്താണെന്ന് അതിനെ പറ്റി കൂടുതല്‍ പഠിച്ച് പി.എച്.ഡി എടുത്ത സാന്‍ഡോ പറയും...!
സാന്റോ..
നിനക്ക് ഇന്നാ മള്‍ട്ടിപ്പിള്‍ ചോയ്സ് ലൈഫ് ലൈന്‍:
1)ഭിക്ഷാടനം നിരോധിച്ചിരിക്കുന്നു
2)പട്ടിയുണ്ട് സൂക്ഷിക്കുക
3)ഇന്ന് രൊക്കം നാളെ കടം
4)നാവടക്കൂ പണിയെടുക്കൂ
5)മൃതസഞ്ജീവനി ബാര്‍- 1 കിലോമിറ്റര്‍ ഫ്രം ഹിയര്‍
ഇത് ഉഡായിപ്പ് പരിപാടിയായിപ്പോയല്ലോ
adipoli
gafoor dubai
ആ സ്കാന്നറ് ശരിയല്ല.
clean slate il thudangallo iniyum. appo ini puthiya vediketttu number ukal pratheekshikkunnu.
ganagandarvan nte ambala pravesana issue undallo, athilonnu kaachikko. thudakkam aiswarya mayittayikkotte (aiswarya rai yumayi alla, avarude kalyana bahalam thudangi)
expecting more thala vara from this thala.
with best wishes for a new start in a new black board
vk adarsh
ഭയങ്കരം
Post a Comment