Saturday, December 6, 2008

ഫോര്‍ത്ത് എസ്റ്റേറ്റിലെ വേട്ടനായ-അവസാനത്തെ പട്ടിക്കാര്‍ട്ടൂണ്‍

4 comments:

മാണിക്യം said...

That makes Sence... G:):)D

dethan said...

വസ്തുതകള്‍ ശരിയായി കണ്ട കാര്‍ട്ടൂണിസ്റ്റുകളും ഉണ്ടെന്നറിയുന്നത് സന്തോഷമുള്ള കാര്യമാണ്.
ഫോര്‍ത്ത് എസ്റ്റേറ്റിലെ വേട്ടനായ്ക്കള്‍ പിന്‍വലിഞ്ഞപ്പോള്‍ പാര്‍ട്ടിയിലെ വേട്ട നായ്ക്കള്‍ തുടങ്ങിയല്ലോ.
അതുകൊണ്ട് ഈ പട്ടിക്കാര്‍ട്ടൂണ്‍ അവസാനത്തേതാകാന്‍ സാദ്ധ്യതയില്ലല്ലോ.
-ദത്തന്‍

Haree said...

:-)
പട്ടിയുടെ വാല്‍ എത്രനാള്‍ കുഴലിലിട്ടാലും...
--

നവരുചിയന്‍ said...

മീഡിയ പട്ടി ആണെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉള്ളവരെ നാം എന്ത് വിളിക്കും ??? സിംഹം ? കടുവ ? കുറുക്കന്‍ ? കഴുതപുലി??