Monday, December 22, 2008

ബോംബുണ്ടോ സഖാവേ ഒരു തേങ്ങയെടുക്കാന്‍?

മുഖ്യമന്ത്രിയുടെ യോഗസ്ഥലത്ത് തെങ്ങിനുമുകളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജഭീഷണി.

7 comments:

കണ്ണൻ എം വി said...

തെങ്ങ് കയറാന്‍ അറിയുന്ന പോലീസ് ഉണ്‍ടോ കേരളത്തില്‍

M.A Bakar said...

.
പോലീസ്‌ കയറാത്ത എന്തുണ്ട്‌ കേരളത്തില്‍ ..... !!!
.

tk sujith said...

അന്ത കമന്റിന് ഇന്ത പട്ട്!

കൃഷ്‌ണ.തൃഷ്‌ണ said...

Great

നവരുചിയന്‍ said...

അത് കലക്കി ....

paarppidam said...

തെങ്ങുകയറ്റിക്കാൻ വകയില്ലാതെ വല്ല ബൂർഷ്വാകർഷകനും പറ്റിച്ചപണിയാകും..ഇനിയിപ്പോൾ ഒരു മാസം കഴിയണ്ടേ സത്യേട്ടന്റെ സന്ദേശം മോഡൽ ജാഥകൾ വരുവാൻ..ഹഹ കലക്കി മാഷേ

paarppidam said...

പ്രിയ കാർടൂണിസ്റ്റിനും കുടുമ്പത്തിനും ഒരു ക്രിസ്തുമസ്സ് ആശംസ നേരുന്നു.