Wednesday, December 17, 2008

വെളിയം (മമ്മൂട്ടി)കിംഗ്-കാര്‍ട്ടൂണ്‍

8 comments:

പകല്‍കിനാവന്‍ | daYdreaMer said...

സോണിയ ചേച്ചി യുടെ പുറകില്‍ പതുങ്ങി നില്ക്കുന്ന ആ ചേട്ടന്‍ കലക്കി കേട്ടോ..
കൊള്ളാം .. ആശംസകള്‍...

ധനേഷ് said...

മാഷേ,
തകര്‍പ്പന്‍...
:-)

nandakumar said...

ആഹാ‍ാഹാ‍ാ സൂപ്പര്‍.. ഇതില്‍പ്പരം എന്തു വേണ്ടു... സുജിത്തേ,, നമോ നമഹ!!

Anonymous said...

നന്നായിട്ടുണ്ട്

മാണിക്യം said...

മര്‍മ്മത്തു കൊള്ളുന്നാ ഏറാണല്ലോ ...ഉഗ്രന്‍!
കുഞ്ഞൂഞ്ഞിന്റെ എക്‍സ്പ്രഷന്‍ കിണ്ണം കാച്ചി!

ഷാനവാസ്‌ ഇലിപ്പക്കുളം said...

സുജിത്തേ ഇതു പത്രത്തില്‍ കണ്ടപ്പോഴേ ചിരിപൊട്ടിയിരുന്നു. കലക്കി, ആശംസകള്‍ :)

paarppidam said...

കുഞ്ഞൂഞ്ഞിന്റെ നിൽ‌പ്പ് അടിപൊളി....പിന്നെ വെളിയത്തെക്കൊണ്ട് ഈ വയസ്സുകാലത്ത് വായിൽ കൊള്ളാത്ത ഡയലോഗടിപ്പിക്കണോ? ഹഹ....ആശയം ഉഗ്രൻ

നിഴല്രൂപന്|nizhalroopan said...

ഹഹ... തകറ്പ്പന്‍...ഡയലോഗ് കേട്ട് മാഡം ശരിക്കും വിരണ്ടപോലുണ്ട്...