Tuesday, May 12, 2009

ജോസപ്പനും മോനും-കാര്‍ട്ടൂണ്‍

4 comments:

ശ്രീവല്ലഭന്‍. said...

hmmm. 120* chirippichu :-)

ബാജി ഓടംവേലി said...

ലെഫ്റ്റ് - ഹാന്‍ഡ് - റ്റച്ച് - നോ നോ -

ഹന്‍ല്ലലത്ത് Hanllalath said...

:)

paarppidam said...

120 ഡിഗ്രി തിരിയുന്ന ഇടതുകൈയ്യിന്റെ വര മർമ്മത്തുതന്നെ കൊണ്ടു...ഹഹഹ്‌....

ക്ഷമിക്കുക താങ്കളേക്കാൾ ഈ വേളയിൽ പ്രശംസിക്കുവാൻ തോന്നുന്നത്‌ ജോസഫിന്റെ വക്കീലിനെ തന്നെ..ആളോരു പുലിയാണ്‌ കേട്ടോ.... അല്ലേ തിരഞ്ഞെടുപ്പ്‌ വേളയിൽ(പ്രത്യേകിച്ച്‌ പാട്ടുപാടുമ്പോൾ) പത്രസമ്മേളനങ്ങളിലും ഒക്കെ എങ്ങിനെ ഇരുന്ന കയ്യാ....

ഇതാണു പറയുന്നത്‌ പീഡനമായാലും,കൊല കുറ്റമായാലും അഴിമതിയായാലും രാഷ്ടീയക്കാരനും, കാശുള്ളവനും പ്രശസ്തനമാരും ഒക്കെ ചെയ്താൽ ...........