Sunday, May 31, 2009

വെളിയം ഭാര്‍ഗവന്‍ കവിത ചൊല്ലുമ്പോള്‍-കാര്‍ട്ടൂണ്‍



കടപ്പാട്- ആദ്യം അവര്‍ വന്നത്....

8 comments:

Roby said...

അടിപൊളി..:)

ദേവന്‍ said...

ഹ ഹ ടി പൊളി കവിത :)

absolute_void(); said...

സൂപ്പര്‍ സുജിത്. നിയോ മുള്ളര്‍ക്കു് ഇങ്ങനെയൊരു വായന ഗംഭീരം.

മൂര്‍ത്തി said...

:) കൊള്ളാം..

ഒരു നാള്‍ ഇവിടുത്തെ രാഷ്ട്രീയ കാര്‍ട്ടൂണിസ്റ്റുകള്‍ ചോദ്യം ചെയ്യപ്പെടും എന്നൊരു കവിത വെളിയം എഴുതിക്കൊണ്ടിരിക്കുന്നു. സൂക്ഷിച്ചോ സുജിത്തേ...

tk sujith said...

വെളിയം ആശാനുമുന്‍‌പേ അഴീക്കോട് ആശാന്‍ ആ കവിത എഴുതിയല്ലോ മൂര്‍ത്തിമാഷേ..:)

റോബി,ദേവന്‍,സെബിന്‍ നന്ദി.

Melethil said...

class!!

Post said...

വയസാം കാലത്ത് പാവം വെളിയത്തിന്റെ ഒരു ഗതിയേ.... നടകാന്തം കവിത്വം!

ശ്രീഇടമൺ said...

സൂപ്പര്‍...........!