Wednesday, May 13, 2009

ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനം ലിംക ബുക്ക് ഒഫ് റെക്കാര്‍ഡ്‌സില്‍....



പ്രിയ സുഹൃത്തുക്കളേ
2008 ജനുവരിയില്‍ തിരുവനന്തപുരം വി.ജെ.ടി ഹാളിലും ഓണ്‍ലൈനിലും തത്സമയം എന്റെ ചില കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം നടന്നത് ഓര്‍ക്കുമല്ലോ.കേരളകൌമുദിയും ഇന്ദുലേഖ.കോമും സംയുക്തമായി സംഘടിപ്പിച്ച ആ പ്രദര്‍ശനം ഇപ്പോള്‍ ലിംക ബുക്ക് ഒഫ് റെക്കാര്‍ഡ്‌സില്‍ ഉള്‍പ്പെട്ടിരിക്കുന്നു.ഈ സന്തോഷം എല്ലാവരുമായി പങ്കുവെക്കുന്നു.
സ്നേഹപൂര്‍വ്വം
സുജിത്.
ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍പ്രദര്‍ശനം കൂടുതല്‍ വിവരങ്ങള്‍
ഇവിടെയും
ഇവിടെയും
ഇവിടെയും.

9 comments:

Calvin H said...

അഭിനന്ദനങ്ങള്‍!!!

Rafeek Wadakanchery said...

"ഇലകളായ് പുനര്‍ ജ്ജനിക്കുമെങ്കില്‍
ഒരേ ക്യാമ്പസില്‍ ഒരേ മരത്തില്‍ പിറക്കാം ..."
അഭിമാനത്തോടെ ,അഹങ്കാരത്തോടെ
അഭിവാദ്യങ്ങള്‍ ..ആശംസകള്‍

ചാർ‌വാകൻ‌ said...

പത്രം ​വായിച്ചപ്പൊ തന്നെഅഭിനന്ദിച്ചു.ഇപ്പൊ വാക്കിലൂടെ.

പ്രിയ said...

അഭിനന്ദനങ്ങള്‍ !!!

krish | കൃഷ് said...

അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍.

(മിക്കവാറും സുജിത്തിന്റെ കാര്‍ട്ടൂണുകള്‍ ശ്രദ്ധിക്കാറുണ്ട്)

ഗൗരിനാഥന്‍ said...

ഉറപ്പായും ഞാന്‍ സൂക്ഷിച്ച്‌വച്ചിരിക്കുന്ന ദ് വീക്ക് ലേലത്തില്‍ വില്‍ക്കും..ആ ഹ്ഹാഹ..വേഗം വളരൂ...എന്നിട്ട് വേണം അത് ചെയ്യാന്‍..അഭിനന്ദനങ്ങള്‍..

ഹന്‍ല്ലലത്ത് Hanllalath said...

അഭിനന്ദനങ്ങള്‍...?!

വാഴക്കോടന്‍ ‍// vazhakodan said...

അഭിനന്ദനങ്ങള്‍!!!

Dinkan said...

Belated Congrats ..Man..