Thursday, June 25, 2009

ഓര്‍മ്മകള്‍ മരിക്കുമോ?-മൂന്നുകൊല്ലം മുന്‍പ് വരച്ച കാര്‍ട്ടൂണുകള്‍

ലാവലിന്‍ കേസിലെ പഴങ്കഥകള്‍ വലിച്ചു പുറത്തിടാന്‍ കോടതി പറഞ്ഞ നിലക്ക് കാര്‍ട്ടൂണിലും അതാവാം.മൂന്നു വര്‍ഷം മുന്‍പ്,2006ഫെബ്രുവരി15,16 തിയതികളില്‍ നിയമസഭയില്‍ ലാവലിന്‍ വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ല എന്നു പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ തീരുമാനിച്ചപ്പോള്‍ വരച്ച രണ്ടു കാര്‍ട്ടൂണുകള്‍.....




ഇന്നത്തെ കാര്‍ട്ടൂണ്‍

ഇരുതലമൂരി



മൂന്നു വര്‍ഷം മുന്‍പ് കേരള നിയമസഭയില്‍ ലാവലിന്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ തീരുമാനിച്ചപ്പോള്‍ വരച്ച കാര്‍ട്ടൂണുകള്‍ കാണുക.