Thursday, June 18, 2009

ചര്‍ച്ച വിത്ത് ചര്‍ച്ച്

6 comments:

Manoj മനോജ് said...

“ചര്‍ച്ച വിത്ത് ചര്‍ച്ച്” :)))

അതി സുന്ദരന്‍ കാര്‍ട്ടൂണ്‍ :))

ബിഷപ്പന്റെ വീര്‍ത്ത കുമ്പയും ആര്‍ച്ച് മിനിസ്റ്ററിന്റെ ആര്‍ച്ചും അതി ഗംഭീരം......

പൊട്ട സ്ലേറ്റ്‌ said...

Superb !!.

ഞാനും എന്‍റെ ലോകവും said...

kalakki

പുഴയോരം said...

സംഭവം കലക്കി....ചര്‍ചിന്റെ പണക്കൊതിയും,മന്ത്രിയുടെ നട്ടെല്ലില്ലായ്മയും തുറന്നു കാട്ടി.....

Dinkan said...

:)
തൃപ്പള്ളിദാനം എന്ന് ടൈറ്റില്‍ ഇടാമായിരുന്നു
(പണ്ടത്തെ തൃപ്പടിദാനത്തിന്റെ ലേറ്റസ്റ്റ് വേര്‍ഷന്‍)

Jijo said...

കലക്കി!!! ഈ ആര്‍ച്ച്‌ ഒടിയാതിരുന്നാല്‍ മതിയായിരുന്നു.