Thursday, June 25, 2009

ഓര്‍മ്മകള്‍ മരിക്കുമോ?-മൂന്നുകൊല്ലം മുന്‍പ് വരച്ച കാര്‍ട്ടൂണുകള്‍

ലാവലിന്‍ കേസിലെ പഴങ്കഥകള്‍ വലിച്ചു പുറത്തിടാന്‍ കോടതി പറഞ്ഞ നിലക്ക് കാര്‍ട്ടൂണിലും അതാവാം.മൂന്നു വര്‍ഷം മുന്‍പ്,2006ഫെബ്രുവരി15,16 തിയതികളില്‍ നിയമസഭയില്‍ ലാവലിന്‍ വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ല എന്നു പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ തീരുമാനിച്ചപ്പോള്‍ വരച്ച രണ്ടു കാര്‍ട്ടൂണുകള്‍.....




ഇന്നത്തെ കാര്‍ട്ടൂണ്‍

7 comments:

കരീം മാഷ്‌ said...

എത്ര ലളിതമായ കോറലുകളിലൂടെയാണു ഒരു ചിരപരിചിതനായ വ്യക്തിയുടെ രൂപം ജനിക്കുന്നത്.
ആശയങ്ങള്‍ക്കു തീവൃത പകരുന്നതു വരയുടെ ഷാര്‍പ്പ്നസ്സ് തന്നെ!
ബായി മാന്‍ ലിയ..
:)

Melethil said...

രണ്ടാമത്തെ ശരിക്കും ബ്രില്ല്യന്റ്റ്‌ , കലക്കി

sHihab mOgraL said...

വളരെ ചെറിയ കാഴ്ച്ചകളില്‍ കാട്ടി വളരെ കൂടുതല്‍ ചിന്തിപ്പിക്കുന്നു..

പുഴയോരം said...

ഓർമ്മകളുണ്ടായിരിക്കണം...ഇങ്ങനെയും ഒരു കഥയുണ്ടയിരുന്നു അല്ലെ?ഈ പ്രജകളെവിടെ ഓർക്കാനാ...?

paarppidam said...

പ്രജകൾക്ക്‌ മറവിയുണ്ടാകുമ്പോൾ മാധ്യമങ്ങൾക്ക്‌ വാർത്തയുണ്ടാകുന്നു.മാധ്യമ വാർത്തകൾ തമസ്കരിക്കുന്ന ഇന്നലെകളെ ഓർമ്മപ്പെടുത്തുവാൻ ഈ കാർട്ടൂണുകൾ മാത്രം മതി...

മലയാളികൾ ഇവിടെ ലാവ്ലിനെ പറ്റിയും ലാവ്ലിനിസത്തെപറ്റിയും കൂട്ടിൽ കാഷ്ടിക്കുന്ന ജീവിയെ പറ്റിയും പറഞ്ഞ്‌ ഇരിക്കുമ്പോഴേക്കും വല്ലാർ പാടം വല്ലവരും കൊണ്ടുപോകും.....

അഗ്രജന്‍ said...

രണ്ടാമത്തേത് തകർപ്പൻ :)

ജനങ്ങളുടെ നെഞ്ചത്തിനിയും സ്ഥലമിങ്ങനെ വിശാലമായി കിടപ്പല്ലേ...

Anonymous said...

great........