Thursday, June 11, 2009

കുരുക്ഷേത്രഭൂമിയില്‍

5 comments:

അഗ്രജന്‍ said...

പാവം കുതിര :)

പ്രിയ said...

പാവം തേര്‍ എന്നല്ലെ കൂടുതല്‍ ശരി. ഒടിഞ്ഞുമടങ്ങി ആ കെടപ്പ് കണ്ടാ സഹിക്ക്യോ?

അച്ച്യുതനും വിജയനും :))) അച്ചുതന്റെ ആ ചിരിയും ഭാവവും തലയിലെ മയില്പീലിയും അടിപൊളി, സുജിത് ഭായ്, നിങ്ങളെ സമ്മതിച്ചു

Namaskar said...

ഭരണത്തിന്റെ അച്ചുതണ്ട് ഒടിഞ്ഞിട്ട് നാളു കുറെയായി. അച്ചു മാമന്റെ തലയില്‍ വില്ല് കൊണ്ട് ഓങ്ങി ഒന്നു കൊടുക്കുമ്പോള്‍ ‘സംഭവിക്കാനുള്ളതും നല്ലതിനാവും’. :)

മുക്കുവന്‍ said...

Achu got a small bandage on his left chin...:)

സന്തോഷ്‌ പല്ലശ്ശന said...

ഗംഭീരം