Saturday, February 10, 2007

സംസ്ഥാന രാഷ്ട്ട്രീയ അവാര്ഡുകള്

36 comments:

tk sujith said...

അറിഞ്ഞൊ.........സംസ്ഥാന രാഷ്ട്ട്രീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.........അവാര്‍ഡുകള്‍ ലഭിച്ചവരെ കാണാന്‍ വരൂ...........

കലേഷ്‌ | kalesh said...

പുലിജന്മം കലക്കന്‍!!!

കലേഷ്‌ | kalesh said...

സെമപ്പും സൂപ്പര്‍!

padmanabhan namboodiri said...

കലേഷ് ഭായീ..........എല്ലാവരൊടും പറയണേ.............

ശാലിനി said...

പുലി നന്നായി. സെമപ്പ് കണ്ടു ചിരിച്ചുപോയി.

ചിത്രകാരന്‍ said...

സുജിത്‌,
സംസ്ഥാന രാഷ്ട്രീയ അവാര്‍ഡുകള്‍ താങ്കളുടെ പ്രതിഭവിലാസത്താല്‍ ചിരിപ്പിച്ചു ചിന്തിപ്പിക്കുന്നു. കാര്‍ട്ടൂണിസ്റ്റ്‌ അനുവാചകനെ ആദ്യമായി ബ്ലൊഗില്‍ നേരിട്ട്‌ കണ്ടുമുട്ടുന്നതില്‍.... മലയാള ബൂലൊകത്ത്‌ താങ്കള്‍ ഒന്നാം സ്ഥാനക്കാരനായിരിക്കുന്നു.
സ്നേഹാഭിവാദ്യങ്ങള്‍ !!!

tk sujithകാര്‍ട്ടൂണിസ്റ്റ് said...

ശാലിനീ.....ചിത്രകാരാ..........നന്ദി.

sandoz said...

ഹ..ഹ..ഹ...കലക്കി..സുജിത്തേ

വിശാല മനസ്കന്‍ said...

‘യെവന്‍ പുപ്പുലിയാണ് കേട്ട”

അടിപൊളി. ഹഹ.. കിണുക്കിയിട്ടുണ്ട്!!

tk sujithകാര്‍ട്ടൂണിസ്റ്റ് said...

വിശാല മനസ്കൊ........കൊടകരപുരാണങ്ങള്‍ വായിച്ചു...........സംഗതി കിടിലം

സന്തൊഷേ.........നന്ദി.

കുട്ടന്മേനോന്‍ | KM said...

അടിപൊളി സുജിത്തേ.. സുപ്പര്‍ബ്.

ദില്‍ബാസുരന്‍ said...

സുജിത്തേട്ടാ പുലിജന്മവും സെമപ്പും ഒക്കെ അലക്കി. സൂപ്പര്‍!

സിയ said...

ഹയ് സുജിത്ത്...
ഞാന്‍ താങ്കളുടെ ഒരു ആരാധകനാണേ...
പത്രത്തില്‍ കാര്‍ട്ടൂണുകള്‍ സ്ഥിരം ശ്രദ്ധിക്കറുണ്ട്..ഒരു ദിവസം ലേറ്റായാണ് സൌദീലുള്ള ഞാന്‍ പത്രം കാണുന്നതെന്നു മാത്രം...
സിനിമാടെ ഈ അവാര്‍ഡെല്ലാം അടിപൊളീ..കല‍ക്കീട്ടോ

വാവക്കാടന്‍ said...

സുജിത്തേട്ടാ,

എല്ലാ അവാര്‍ഡും മന്ത്രിമാര്‍ക്കാണല്ലോ. :)

ഇങ്ങോട്ട് വരാനും ഇത് കാണാനും കാരണക്കാരനായ കലേഷേട്ടന് ഒരായിരം നന്ദി!

നന്ദു said...

സുജിത്,
നന്നായിട്ടുണ്ട്. സുജിതേ തല്‍ക്കാലം ആ സുധാകരന്‍ സഖാവിന്റെ (വര്‍ത്താനം കേട്ടാല്‍ മന്ത്രിയെന്നു പറഞ്ഞു ബഹുമാനിക്കന്‍ തോന്നണില്ല്യ .അതാ സഖാവെന്നു പറഞ്ഞതു.) അടുത്തേയ്ക്കൊന്നും പോകണ്ടാ.

ഉത്സവം said...

ഹ ഹ ഹ കിടിലന്‍, പുലി കലക്കി..!

tk sujithകാര്‍ട്ടൂണിസ്റ്റ് said...

കുട്ടന്‍ മെനൊന്‍,ദില്‍ബാസുരന്‍,സിയ,വാവക്കാടന്‍,ഉത്സവം,നന്ദു..........എല്ലാര്‍ക്കും നന്ദി.നന്ദൂ.സുധാകരന്‍ സഖാവു പാവമാ.........

കൃഷ്‌ | krish said...

സുജിത്‌..
പുതിയ കാര്‍ട്ടൂണ്‍ വീണ്ടും അടിപൊളിയായിട്ടുണ്ട്‌..
തുടരട്ടെ.

കൃഷ്‌ | krish

ദൃശ്യന്‍ said...

സുജിത്ത്,

ഇപ്പോഴാണ്‍ ഇവിടെ എത്തിയത്. വരാന്‍ വൈകിയതില്‍ സങ്കടം.

കാര്‍ട്ടൂണുകളെല്ലാം ഒന്നിനൊന്ന് മെച്ചം. തുടരെ തുടരെ വരട്ടെ ഇനിയും...

സസ്നേഹം
ദൃശ്യന്‍

Inji Pennu said...

വളരെ സന്തോഷം ബൂലോഗത്തില്ലേക്ക് വരുന്നതില്‍. വളരെ വലിയ ഒരു സ്വാഗതം! പുലികള്‍ ഒക്കെ രംഗത്തേക്കിറങ്ങട്ടെ!

വീണ്ടും ഒരു സ്വാഗതം!

tk sujithകാര്‍ട്ടൂണിസ്റ്റ് said...

ഇഞ്ചിപ്പെണ്ണേ.ക്രിഷ്,ദ്രിശ്യാ.....ഇനിയും വരണേ..........

കുറുമാന്‍ said...

വൈകിപോയോ, സാരമില്ല, കലക്കിയിട്ടുണ്ട്ട് സുജിത്ത് ഭായ്

രാജു ഇരിങ്ങല്‍ said...

സംസ്ഥാന രാഷ്ട്രീയ അവാര്‍ഡുകള്‍ കുറിക്ക് കൊള്ളുന്നവതന്നെ. എല്ലാം കാര്‍ട്ടൂണുകളും ഒന്നിനൊന്ന് മെച്ചം. അഭിനന്ദനങ്ങള്‍. താങ്കളെ പോലുള്ള വരെ വായിക്കാന്‍ കഴിയുന്നതു തന്നെ ഭാഗ്യം.
സ്നേഹത്തോടെ
രാജു

tk sujithകാര്‍ട്ടൂണിസ്റ്റ് said...

കുറുമാനും രാജുവിനും നന്ദി

സിബു::cibu said...

സെമപ്പ്‌ ആണ് താരം :)

ഒരഭ്യര്‍ഥന:
യാഹൂവിന്റെ ബ്ലോഗ് മോഷണത്തെ പറ്റി കൂടി ഒരടിപൊളി കാര്‍ട്ടൂണ്‍ ഇടണേ..

tk sujithകാര്‍ട്ടൂണിസ്റ്റ് said...

നൊക്കട്ടെ സിബൂ........

യാത്രാമൊഴി said...

കൂട്ടത്തില്‍ സെമപ്പ്‌ തന്നെ ബെസ്റ്റ്‌!

padmanabhan namboodiri said...

semappaanu thaaramennu ellaavarum parayunnu. appool enthaa matteethokke saha nadanmaaraanoo?

ബിന്ദു said...

കൊള്ളാം. ഓരോ സംഭവവും കാര്‍ട്ടൂണാക്കാന്‍ കണ്ണും കാതും ഒക്കെ കൂര്‍പ്പിച്ചിരിക്കേണ്ടി വരും അല്ലെ? :)
qw_er_ty

തക്കുടു said...

സുജിത്,
അടിപൊളി !!! പുമുടല്‍ കലക്കി !!
സുധാകരന്‍ സഖാവ് വാ‍യ അടച്ചുവച്ചാല്‍ പാവമാ എന്നു മാറ്റിയെഴുതിയാലോ ? :)

tk sujithകാര്‍ട്ടൂണിസ്റ്റ് said...

യാത്രാമൊഴി,ബിന്ദു,തക്കുടു,എറനാടന്‍,അഗ്രജന്‍..........ഇനിയും വരണം................

പ്രിയംവദ said...

എല്ലാം നന്നായിട്ടുണ്ടെന്നു പറയേണ്ടതില്ലല്ലോ..പത്രത്തില്‍ കണാറുണ്ട്‌..ഇതിപ്പോ സൗകര്യമായി.
ഗോപി കൃഷ്ണനേയും ഇഷ്ടമാണെട്ടോ.
'പത്രവാര്‍ത്ത' വായിച്ചതിന്റെ ചെടിപ്പു മാറുന്നതു കാര്‍ട്ടൂണ്‍ കാണുമ്പോഴാണ്‌ ..ഒരു ചെറിയ കൊട്ടെങ്കിലും കൊടുക്കാന്‍ നിങ്ങള്‍ക്കു കഴിയുമല്ലൊ

qw_er_ty

tk sujithകാര്‍ട്ടൂണിസ്റ്റ് said...

പ്രിയംവദേ.....നന്ദി

Kiranz..!! said...

സുജിത്ത് മാഷേ,എല്ലാം കലക്കിയിട്ടുണ്ട്,ഇതിനു തൊട്ടുമുമ്പുള്ള ആ സ്മാര്‍ട്ട് സിറ്റിക്കാര്‍ട്ടൂണ്‍ ,എന്റമ്മോ പുലിയല്ല പുപ്പുലിയാണവന്‍,തകര്‍പ്പന്‍ വരകള്‍,മനസിനൊത്ത് ഇന്‍സ്റ്റന്റാ‍യി ചിത്രങ്ങള്‍ എഴുതുന്നതൊരു അദ്ഭുതം തന്നെ..എല്ലാവിധാശംസകളും..!

tk sujithകാര്‍ട്ടൂണിസ്റ്റ് said...

കിരണ്‍...........നന്ദി

നിരക്ഷരന്‍ said...

എനിക്ക് സെമപ്പ് അങ്ങ് ശരിക്കും പിടിച്ചു. ആ സിനിമയുമായി ബന്ധപ്പെടുത്തിയത് കലക്കി.

എല്ലാം നന്നായിട്ടുണ്ട്.