Tuesday, February 13, 2007

വേട്ടയാട് വിളയാട്

14 comments:

tk sujithകാര്‍ട്ടൂണിസ്റ്റ് said...

പുതിയ കാര്‍ട്ടൂണുകള്‍ എത്തിയേ...........

കണ്ണൂസ്‌ said...

ഹാ ഹാ..

സുധാകരേട്ടന്‌ കസേരയില്‍ ഇരുന്നത്‌ മുതല്‍ നായക്കൊര്‍ണ്ണ പൊടി കയ്യിലെടുത്ത അവസ്ഥയാണ്‌. ചൊറിഞ്ഞിട്ടു പാടില്ല. സ്വയം ചൊറിയുന്നത്‌ പോരാഞ്ഞ്‌, വഴിയെ പോവുന്നവര്‍ക്കിട്ടും മാന്തും.

കലക്കി സുജിത്തേ.

ഇത്തിരിവെട്ടം© said...

ഹ ഹ ഹ... ഇതും കലക്കി.

tk sujithകാര്‍ട്ടൂണിസ്റ്റ് said...

സുധാകരന്‍ സഖാവുള്ള്തു എനിക്കൊരു ആശ്വാസം.....കണ്ണൂസിനും ഇത്തിരിവെട്ടത്തിനും നന്ദി.

Siju | സിജു said...

:-)

sandoz said...

സാധാരണ കോണ്‍ഗ്രസ്സ്‌ പാര്‍ട്ടിയാ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക്‌ വിഷയങ്ങള്‍ നിര്‍ലോഭം കൊടുക്കുന്നത്‌......ഇതിപ്പൊ ഒരൊറ്റ സുധാകരന്‍ സഖാവ്‌ മതി മുഴുവന്‍ കോണ്‍ഗ്രസ്സുകാരേയും പിന്നിലാകാന്‍...
കാര്‍ട്ടൂണിസ്റ്റേ.....സഖാവിന്റെ വായ ആരും തുന്നിക്കെട്ടല്ലേ എന്നു പ്രാര്‍ഥിക്ക്‌.....

ഈ ലക്കവും കൊള്ളാം

Anonymous said...

How do you get such ideas? Its really marvellous.

-Jiss

നന്ദു said...

സുജിതേ. സഖാവിനെ വിടാന്‍ പരിപാടിയില്ല അല്ലെ.! നല്ല വരകള്‍ ..നല്ല ആശയം.!

കൃഷ്‌ | krish said...

കാര്‍ട്ടൂണുകള്‍ നന്നായിട്ടുണ്ട്‌.

കൃഷ്‌ | krish

തക്കുടു said...

കൊള്ളാം !

സുധാകരന്‍ സഖാവ് പണിതന്നുകൊണ്ടേയിരിക്കുവാ അല്ലേ സുജിത്തേ ?

Peelikkutty!!!!! said...

ഈ സുധാകരേട്ടന്‍ എന്തൊക്കെയാ പറഞ്ഞോണ്ടു നടക്കുന്നെ..മുഖ്യമന്ത്രി..മണ്ണാങ്കട്ട..പിണറായി..
എന്തായാലും സുജിത്തേട്ടന് സുഖായി:)

tk sujithകാര്‍ട്ടൂണിസ്റ്റ് said...

പീലിക്കുട്ടീ,തക്കുടൂ,നന്ദൂ...നാളെയും സുധകരേട്ട്നാ ഇര.വാലെന്റൈന്‍ കാര്‍ട്ടൂന്ണ്‍.

ഗ്രാമീണന്‍ said...

പ്രിയ സുജിത്‌,
കൌമുദിയിലെ സുജിത്തിന്റെ രചനകള്‍ നല്ല നിലവാരം പുലര്‍ത്തുന്നു ,
ആശംസകള്‍

നിരക്ഷരന്‍ said...

ഹ ഹ.
അതിനെ ഇങ്ങനെ ഓടിത്തൊട്ടുകളിയാക്കി മാറ്റിയത് കലക്കി.