Wednesday, February 7, 2007

cartoon of the day

14 comments:

kaithamullu - കൈതമുള്ള് said...

താങ്കളുടെ കര്‍ട്ടൂണുകള്‍ സ്ഥിരമായി ആസ്വദിക്കുന്ന ഒരാളെന്ന നിലയില്‍ ബൂലോഗത്തിലേക്ക് സ്വാഗതം.

Dilbaasuran said...

സുജിത്തേട്ടാ,
ഇതും കലക്കി!

താഴെ പറയുന്ന ലിങ്കുകള്‍ ഒന്ന് കണ്ട് വേണ്ട സെറ്റിങ്സ് ചെയ്താല്‍ എല്ലാ ബൂലോഗര്‍ക്കും ഈ ബ്ലോഗ് ആസ്വദിക്കാം. കമന്റുകള്‍ പിന്മൊഴിയിലും വരും.
ലിങ്ക്1
ലിങ്ക്2
ലിങ്ക്3

അപ്പു said...

സുജിത്‌, താങ്കള്‍ ഈ ബൂലോകത്തേക്ക്‌ കടന്നുവന്നതില്‍ വളരെ സന്തോഷം. സഹര്‍ഷം സ്വാഗതം ചെയ്യുന്നു.

ദില്‍ബാസുരന്‍ said...

സുജിത്തേട്ടാ,
ഇപ്പോള്‍ ഈ ബ്ലോഗ് പിന്മൊഴിയില്‍ വരുന്നുണ്ട്. നന്നായി. എല്ലവരും കാണേണ്ട ഒരു ബ്ലോഗാണ് ഇത്.

ഇടിവാള്‍ said...

സുജിത്ത്... വളരേ നല്ലത്. പ്രശംസനാര്‍ഹനീയം !

കാര്‍ട്ടൂണുകളുടെ മറ്റൊരാ‍രാധകന്‍ !

ഇനിയും നല്ല നല്ല കാര്‍ട്ടൂണുകള്‍ പ്രതീക്ഷിക്കുന്നു.

കാര്‍ട്ടൂണ്‍ ഓഫ് ദ ഡേ എന്ന ഹെഡ്ഡിങ്ങ് ഉള്ളതുകൊണ്ട്, ദിവസവും ഓരോന്നു ഇറക്കുമോ? എന്നാ പിന്നെ ഈ ബ്ലോഗ് , പീസിയുടെ ഫേവറിറ്റ്സിലേക്കങ്ങു ചേര്‍ത്തേക്കാം ;)

sandoz said...

സുജിത്തേ.....കലക്കന്‍.
പത്രത്തില്‍ ആദ്യം നോക്കുന്നത്‌ ബോക്സ്‌ കാര്‍ട്ടൂണ്‍ ആണു.
അതു പോലെ ബൂലോഗത്തിലും ദിവസവും ഞങ്ങള്‍ക്ക്‌ കാര്‍ട്ടൂണ്‍ ലഭിക്കുമോ....

സു | Su said...

സ്വാഗതം :)

പൊതുവാളന്‍ said...

സ്വാഗതം.
നന്നായിട്ടുണ്ട്.:)

മുല്ലപ്പൂ said...

സ്വാഗതം.
എല്ല കാര്‍ട്ടൂണും അടിപൊളി. :)

ചക്കര said...

:)

നന്ദു said...

സുജിത്തിന്റെ കാര്‍ട്ടൂണുകള്‍ ബ്ലോഗിലൂടെയും ഞങ്ങള്‍ക്കു കാണാന്‍ കഴിയുന്നതു നല്ലകാര്യമായി തോന്നുന്നു. തുടരുക.

anilprimrose said...

സുജിത്തേട്ടാ!!!
കാര്‍ട്ടൂണുകള്‍ കലക്കുന്നുണ്ട്....!!!
ബ്ലോഗിന്റെ തലക്കെട്ടും ‘കാപ്ഷനു’കളും കൂടി ഒന്നു നവീകരിച്ചാല്‍ നന്നാവുമെന്നു തോന്നുന്നു....
(പിന്നെ ഓര്‍ക്കൂട്ടിലെന്താ ഇപ്പോ’മോഡേണ്‍’ അല്ലേ.......?

anilprimrose said...

സുജിത്തേട്ടാ!!!
കാര്‍ട്ടൂണുകള്‍ കലക്കുന്നുണ്ട്....!!!
ബ്ലോഗിന്റെ തലക്കെട്ടും ‘കാപ്ഷനു’കളും കൂടി ഒന്നു നവീകരിച്ചാല്‍ നന്നാവുമെന്നു തോന്നുന്നു....
(പിന്നെ ഓര്‍ക്കൂട്ടിലെന്താ ഇപ്പോ’മോഡേണ്‍’ അല്ലേ.......?

നിരക്ഷരന്‍ said...

രസിച്ചു.
:)