Sunday, February 18, 2007

വെടിയുണ്ട

23 comments:

tk sujith said...

പിണേട്ടന്റെ ബാഗിലെ ഉണ്ട കണ്ടൊ?

Inji Pennu said...

ഹഹ! ഞാന്‍ ഈ വാര്‍ത്ത കേട്ടപ്പം വിചാരിച്ചതാ ഈ ബ്ലോഗിന്‍ എന്തായിരിക്കും മാഷ് വരക്കാന്‍ പോവണേന്ന് സങ്കല്‍പ്പിക്കുവായിരുന്നു. ഞാന്‍ ഔലോസ് ഉണ്ടയാവും എന്ന് വിചാരിച്ചു. :)

സു | Su said...

ഉണ്ട കണ്ടാല്‍ മിണ്ടരുത്, പാണ്ടി നാട്ടില്‍ നിന്ന് മണ്ടിക്കോ എന്ന്!

tk sujith said...

ഉണ്ട കാര്‍ട്ടൂണുകള്‍ ഇനിയും വരുന്നു.......നാളേ.....

Unknown said...

ഉണ്ട പോട്ടെ സെക്യൂരിറ്റിക്കാര്‍ പിണറായിയെ തന്നെ കണ്ട് കാണില്ല ചിലപ്പോള്‍ അല്ലേ സുജിത്തേട്ടാ. കണ്ണോട് കാണ്‍വതെല്ലാം തലൈവാ.. എന്നൊരു പാട്ടില്ലേ? :-)

chithrakaran ചിത്രകാരന്‍ said...

പാര്‍ട്ടി സിംഹത്തിന്‌ ഇപ്പോള്‍ ഗ്രഹപ്പിഴയുടെ കാലമാണ്‌. വിയെസ്സ്‌ ഗ്രഹം മാത്രമല്ല, നിഴലിനെപ്പോലും പേടിക്കേണ്ട കാലം !!!
"ഉണ്ട" കാര്‍ട്ടൂണ്‍ നന്നായിരിക്കുന്നു സുജിത്‌.

കുറുമാന്‍ said...

ഇതും കലക്കി സുജിത്തേ........ഞാന്‍ ഒരു ആരാധകനായി

ഇടിവാള്‍ said...

കലക്കീട്ട സുജിത്തേ ;)

Shiju said...

ഇനിയിപ്പം സുജിത്തിനു ഒരാഴച്ചയ്ക്ക് കുശാലായി. സുധാകരന്‍ കഴിഞ്ഞപ്പോള്‍ പിണറായി. പിണറായി പക്ഷക്കാര്‍ തന്നെ സുജിത്തിനു ആവശ്യത്തിനു വിഷയം തരുന്നുണ്ടല്ലോ.

asdfasdf asfdasdf said...

നന്നായിട്ടുണ്ട്. എങ്കിലും,സുധാകരനു വേണ്ടി വരച്ച കാര്‍ട്ടുണിന്റെ അത്ര രസകരമായില്ലെന്ന് പറയട്ടെ. ഒരുപക്ഷേ പിണറായിയുടെ ഉണ്ട കണ്ട് സുജിതും തലയില്‍ വെറുതെ ഒരു വര വീഴേണ്ടല്ലോ എന്നു കരുതിക്കാണും.

Unknown said...

ഉണ്ട പോയാലെന്താ ഉണ്ടയില്ലാ വെടികള്‍ മതിയല്ലൊ പാവം കഴുതകള്‍ക്ക്.

sandoz said...

സഖാവ്‌ തോക്ക്‌ ഇവിടെ വച്ച്‌ .....ഉണ്ടേം കൊണ്ട്‌ പോയത്‌ എന്തിനാ.....കാലി തോക്ക്‌ ഡെല്‍ ഹീന്ന് ഒപ്പിക്കാന്ന് കരുതിക്കാണും......സുജിത്തേ....കലക്കീട്ടാ.....

tk sujith said...

മണ്ടയില്‍ ഇതേ കത്തിയുള്ളൂ...കുട്ടന്‍ സാരേ....പിന്നാലെ നല്ലതു വരുമെന്നു കരുതാം...ലേ?ദില്‍ബുവും ചിത്രകാരനും പരഞ്ഞതു ശരിയാ.....എല്ലാര്‍ക്കും നന്ദീ...ട്ടാ..

ശാലിനി said...

ഇതു കൊള്ളാം. ഇനിയും പോരട്ടെ.

Anonymous said...

സുജിത്ത് മാഷെ, ഈ കാര്‍ട്ടൂണില്‍ ഇത്തിരി നര്‍മ്മം ഉണ്ടെന്നതൊഴിച്ചാല്‍ കാമ്പുള്ളതായൊന്നും കാണുന്നില്ല. ഒന്നുകൂടി സ്ട്രോങ്ങായിക്കോട്ടെ. മാധ്യമ സിന്‍ഡിക്കേറ്റ് മാത്രമല്ല, ഇവിടെ കാര്‍ട്ടൂണ്‍ സിന്‍ഡിക്കേറ്റ്, ബ്ലോഗ് സിന്‍ഡിക്കേറ്റ് തുടങ്ങിയവരൊക്കെ ഉണ്ടെന്ന് പിണറായിക്ക് തോന്നണം.

-കേവി-

സഞ്ചാരി said...

കാര്‍ട്ടൂണ്‍ രസിച്ചു. ഒരു മറവിയില്‍ സംഭവിച്ച തെറ്റിന് സഖാവിനെ ഇത്രയധികം ക്രൂശിക്കപ്പെടണമോ.
മാധ്യമങ്ങള്‍ ആഘോഷിക്കുകയല്ലെ.
രണ്ടു ദിവസം കൂടി സഹിക്കേണ്ടി വരും അപ്പോഴത്തേയ്ക്കും വേറെ വിഷയം വരും

krish | കൃഷ് said...

ഉണ്ട തിന്നവന്‍ വെള്ളം കുടിക്കും.
ഉണ്ട കാണാതിരുന്ന സെക്കൂരിറ്റി കാരനും വെള്ളം കുടിക്കും.
ഉണ്ട കൊണ്ടുനടന്ന പെണറായിയും കുടിക്കും നല്ല ഫോറിന്‍ വെള്ളം.

സുജിത് നന്നായിട്ടുണ്ട്.

കൃഷ് | krish

Haree said...

സത്യത്തിലെന്താവും സംഭവിച്ചത്?
തിരു.പുരത്തു നിന്നും വിട്ടപ്പോളില്ലാതിരുന്ന ഉണ്ട ചെന്നെയിലെത്തിയപ്പോളെങ്ങിനെ ബാ‍ഗിലെത്തി?
--

Siju | സിജു said...

നന്നായിരുന്നു :-)

P Das said...

:)

Sreejith K. said...

ഇതു കസറി. ശരിക്കും ഇങ്ങനെ എന്തെങ്കിലും കാണിച്ചിട്ട് തന്നെയാവും പിണറായി ഉണ്ട കൊണ്ട് പോയത്. അല്ലെങ്കില്‍ പിന്നെ വിമാനത്തില്‍ വച്ച് അദ്ദേഹം അത് ഉണ്ടാക്കിയതാകുമോ?

മഴത്തുള്ളി said...

ഉണ്ടയും ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങളും :)

സുജിത്ത്, കാര്‍ട്ടൂണ്‍ വളരെയിഷ്ടപ്പെട്ടു :)

നിരക്ഷരൻ said...

ഹ ഹ.
എനിക്ക് വാക്കുകളില്ല.