Tuesday, February 20, 2007

വീണ്ടും ഒരു ഉണ്ട

16 comments:

tk sujith said...

ഇതൊരു കൊച്ചു കാര്‍ട്ടൂണ്‍ ആണേ...എല്ലാ ചൊവ്വാഴ്ചയും പത്രത്തില്‍ വരുന്നതാ...അത്ര കേമം ഒന്നും അല്ല....ന്നാലും കിടക്കട്ടെ ഇവിടെ..

Rasheed Chalil said...

ഹ ഹ ഹ.

സുല്‍ |Sul said...

സുജിത്തേ കൊള്ളാം.

SunilKumar Elamkulam Muthukurussi said...

സുജിത്തേ രാഷ്ട്രീയം മാത്രമല്ല, ബൂലോകത്തെപ്പറ്റിയും ബൂലോക(അ)രാഷ്ട്രീയത്തെപ്പറ്റിയുമാകട്ടെ, ഇനി. -സു-

Siju | സിജു said...

:-)

Shiju said...

ഇത് അത്രയ്ക്ക് പോരാ. അടുത്തത് വരട്ടെ

Shiju said...
This comment has been removed by the author.
sandoz said...

അതൊരു ചരിത്രപരമായ 'തട്ട്‌' ആയിപ്പോയല്ലോ സുജിത്തേ......'വാര്‍ദ്ധക്ക്യസഹജം' എന്ന അലക്ക്‌ കലക്കി...ഹ..ഹാ.ഹാ

അനംഗാരി said...

ഇതൊക്കെ കണ്ട് ഞാന്‍ ചിരിക്കുമ്പോള്‍ എന്റെ പത്നി ചോദിക്കുന്നു:എന്താ എനിക്ക് വട്ടായോ എന്ന്!

tk sujith said...

മണ്ടയില്‍ ഒന്നും കത്തുന്നില്ല....ക്ഷമിക്കൂ....

മിടുക്കന്‍ said...

അതിനു മണ്ടയില്‍ ഉണ്ടയല്ലേ..?
:)

Unknown said...

സുജിത്തേട്ടാ,
ഒട്ടും മോശമായില്ല. :-)

tk sujith said...

ഉം...ഇഷ്ടപ്പെട്ടില്ലെന്നാലും പരയണേ.

Visala Manaskan said...

ഏയ്.. സൂപ്പര്‍ ആയിട്ടുണ്ട് ഇതും. ഹഹ..

tk sujith said...

ഒരു വിശാല മനസ്കന്‍ തന്നെ!സംശല്യ......

നിരക്ഷരൻ said...

ഒന്നാന്തരമായിട്ടുണ്ട്.