Tuesday, February 3, 2009

വയലാര്‍ ഗര്‍ജ്ജിക്കുന്നു-കാര്‍ട്ടൂണ്‍

5 comments:

കൃഷ്‌ണ.തൃഷ്‌ണ said...

ആദ്യ കമന്റിനുള്ള അവസരം‌ ഞാനെടുക്കുന്നു. സൂപ്പര്‍‌

എം.എസ്.പ്രകാശ് said...

മുന്നില്‍ നിര്‍ത്തിയത് ഭീഷ്മാചാര്യരെയാണെങ്കില്‍ അമ്പേറ്റ് വീണത് ശിഖണ്ഡിയായിരിക്കും, അല്ലേ?

dethan said...

ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തി ഭീഷ്മരെയാണ് അര്‍ജ്ജുനന്‍ വീഴ്ത്തിയത്.കാര്‍ട്ടൂണില്‍പ്പോലും
ശിഖണ്ഡിയെ ശിഖണ്ഡിയെന്നു വിളിക്കാന്‍ ധൈര്യമില്ലെങ്കില്‍ പിന്നെന്തു കാര്‍ട്ടൂണിസ്റ്റ് ?
-ദത്തന്‍

:: VM :: said...

ദത്തന്‍ പറഞ്ഞജ്തു കാര്യം ;)

paarppidam said...

ഇപ്പോളത്തെ കാലത്ത് ഭീഷ്മാചാര്യ എന്നുപറഞാൽ ഇതാണോ (പഴ്യ ശിഖണ്ഡി)അർഥം കാർടൂണിസ്റ്റേ?

എന്തായാലും ഇന്നത്തെ അവസ്ഥ്ഹയിൽ“ ആശ്രൈത കോൺഗ്രസ്സുകാർ“ പോലും പറയില്ല അദ്ദേഹം ഭീഷ്മാചാര്യരാണെന്ന്..ഹാഹ്.