Thursday, February 5, 2009

പുതിയ നിയമം-കാര്‍ട്ടൂണ്‍

16 comments:

Manoj മനോജ് said...

:) സൂപ്പര്‍...
പത്രത്തില്‍ കണ്ടപ്പോഴേ ബ്ലോഗില്‍ നോക്കുകയായിരുന്നു...

Siju | സിജു said...

good one.. :-)

Joji said...

ഇതുകണ്ടപ്പൊള്‍ തെന്മാവിന്‍കൊബത്തെ അപ്പക്കാളയെ ഒര്മവരുന്നൂ
തത്തക്കെന്ന വെല ?
ഇതിനെ വളക്കാന്‍ കൊടുക്കില്ല...
വളക്കാനല്ല കൊല്ലാനാ..

simy nazareth said...

ugran!!!!

Anonymous said...

നമിച്ചു :))

Anonymous said...

ഹഹഹ. ജോറായിട്ടുണ്ട്..

Vadakkoot said...

കിടിലന്‍ :)

മുക്കുവന്‍ said...

ഉഗ്രന്‍ മാഷെ!

കൃഷ്‌ണ.തൃഷ്‌ണ said...

Great, as usual.

paarppidam said...

ഈ വർഷത്തെ മികച്ചകാർട്ടൂണുകൾ തിരഞെടുക്കുമ്പോൾ...ഒരു സംശയവും വേണ്ട ഇതെന്നെ....

ഇനി ഈ വർഷം കാർട്ടൂൺ വരച്ചില്ലേലും വേണ്ടില്ല....

(എന്നുപറഞെന്നുകരുതി വരക്കാതിരിക്കരുത്...)

Thommy said...

Mashe : Super...super...Thommy

മാണിക്യം said...

പതിനായിരം വാക്കുകള്‍ കൊണ്ടും
ഇത്ര മനോഹരമായി ആശയവിനിമയം സാധ്യമല്ല ...
അഭിനന്ദനങ്ങള്‍!!

വെളിച്ചപ്പാട് said...

കലക്കി..

Anonymous said...

superb

:: VM :: said...

ഹോ...
ഓര്‍മ്മയില്‍ ഏറ്റവുമധികം ചിരിപ്പിച്ച കാര്‍ട്ടൂണ്‍!

ഓര്‍ത്തോര്‍ത്ത് ചിരിക്കുന്നു!!!!!!

SUNIL V S സുനിൽ വി എസ്‌ said...

കിടിലൻ..!