Tuesday, February 24, 2009

ദി ക്യൂരിയസ് കേസ് ഓഫ് വി.എസ്.അച്ചുമ്മാന്‍-കാര്‍ട്ടൂണ്‍

21 comments:

Melethil said...

ഹ ഹ ഹ, ചേട്ടാ കൊട് കൈ !! brilliant!!

ശിവ said...

ഹ ഹ കൊള്ളാം....

sajith said...

:D

ചിരിച്ചു ചിരിച്ച്...

Namaskar said...

കലക്കി കടുക് വറുത്തു :)

ഇന്നത്തെ തലവരയും സൂപ്പര്‍ :D
“പൂക്കുട്ടിക്ക് ഓസ്കാറടിച്ചാല്‍
നമ്മള്‍ ഓസീയാറടിച്ച് പൂക്കുറ്റിയാകും...”

കുഞ്ഞന്‍ said...

ഹഹ രസകരമായി..

ഒരോഫ്: കണ്ണാടിയില്‍ വരെ പ്രതിബിംബം സൂക്ഷ്മതക്ക് അഭിനന്ദനം എന്നാല്‍ ബക്കറ്റില്‍ വെള്ളം നിറഞ്ഞുകൊണ്ടിരിക്കുന്നു. ഒരേസമയം ഷവറും ബക്കറ്റും ഉപയോഗിക്കാറില്ല.

Haree | ഹരീ said...

ഇതെന്താ മാഷേ ഈ കാണുന്നേ... വി.എസ്.-ന്റെ ബാത്‌റൂമില്‍ ബൂര്‍ഷ്വകള്‍ക്കു മാത്രം പറഞ്ഞിട്ടുള്ള യൂറോപ്യന്‍ ക്ലോസറ്റ്, ഹോട്ട് വാട്ടറിനു വേറേ ടാപ്പ്... :-D
--

പ്രിയ said...

ഹഹഹ പാവം അച്ചുമ്മാന്‍ :))

സൂപ്പര് സുജിത് ജി :)

tk sujith said...

അകത്ത് പ്രാര്‍ത്ഥിക്കുന്ന ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ ടാപ്പ് തുറന്നിടുന്നവരെക്കുറിച്ച് എന്തു പറയുന്നു കുഞ്ഞാ?:)

ദീപു said...

kalakki Kto!!!!

::: VM ::: said...

/അകത്ത് പ്രാര്‍ത്ഥിക്കുന്ന ശബ്ദം പുറത്ത് കേള്ള്ക്കാതിരിക്കാന്‍ ടാപ്പ് തുറന്നിടുന്നവര്‍/

അതാണെനിക്ക് കാര്‍ട്ടൂണിനേക്കാള്‍ രസിച്ചത്;) ബ്രില്ല്യന്റ്!

Namaskar said...

അകത്ത് പ്രാര്‍ത്ഥിക്കുന്ന ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ ടാപ്പ് തുറന്നിടുന്നവരെക്കുറിച്ച് എന്തു പറയുന്നു കുഞ്ഞാ?

നമിച്ചു :)

paarppidam said...

hahahahah.......

അനാഗതശ്മശ്രു said...

sooperb !!!!

കൃഷ്‌ണ.തൃഷ്‌ണ said...

അതിമനോഹരമായിരിക്കുന്നു സുജിത്ത്.

എം.എസ്.പ്രകാശ് said...

അടിപൊളി

kaithamullu : കൈതമുള്ള് said...

പറയണോ?

ഹാഹാഹാ‍ാ‍ാ‍ാ‍ാ‍ാ‍ാ

ashidh said...

loved it

ഗുപ്തന്‍ said...

ന്റ്റമ്മോ :))

വടക്കൂടന്‍ | Vadakkoodan said...

കലക്കി :)

നന്ദകുമാര്‍ said...

ഹഹഹ കിടിലന്‍.. ഒന്നാന്തരം കാര്‍ട്ടൂണ്‍. കുഞ്ഞനുള്ള മറുപടിയിലും താങ്കളുടെ നിരീക്ഷണം ഗംഭീരം.. വെരി ഡീറ്റെയിത്സ്..വരിയിലും വരയിലും...

Political Dinosaur said...

kalakki cartoon of the year