Thursday, February 26, 2009

പിടിച്ചുഞാനവനെന്നെകെട്ടി-കാര്‍ട്ടൂണ്‍



12 comments:

പ്രിയ said...

ആ പീബിയുടെ കാലുപിടുത്തം ഒരു ഒന്നൊന്നൊര കാലുപിടുത്തം തന്നാണല്ലോ സുജിത്ത് ഭായ് :)))

G Joyish Kumar said...

പനിയും ജലദോഷവും പിടിക്കണമേ എന്നുള്ള പ്രാര്‍‌ത്ഥന ഫലിച്ചില്ല അല്ലേ? :D

ഗുപ്തന്‍ said...

ആ കാലുപിടുത്തം സൂപ്പര്‍ :))

എം.എസ്.പ്രകാശ് said...

കാരാട്ടിന്റെ കാലുപിടുത്തം കലക്കി

paarppidam said...

അചുതാനന്ദനു ശേ‍ീർഷാസനം ഒരു വിഷയം അല്ല.....
അണികളുടെ ആവേശം തിരതല്ലിയതു കണ്ടില്ലേ...


കല്ലിനു കാറ്റുപിടിച്ചപോലെ ഇരുന്നും. കുട്ടിയുടേം കടലിന്റേം കഥപറഞ്ഞും സെക്രട്ടറി കസരിയതും ഈ സീരീസിൽ ഒന്നുകൂടെ ചേർക്കാമായിരുന്നു....

അനാഗതശ്മശ്രു said...

സഫലമീ യാത്ര.....
മലക്കം മറി..................
സ്റ്റേജിലിരുന്ന് രണ്ടു പേരും മുഖം വീര്‍ പ്പിച്ചു
( ശം ഖു മുഖങള്‍ ...)..
പത്രങ്ങള്‍ ഊതി ഊതി ..... കാറ്റ് മാത്രം വന്ന ശം ഖ്...

കാര്‍ ട്ടൂന്‍ നന്നായി സുജിത്തേ...

Babu Kalyanam said...

2nd one kidilam :-)

വാഴക്കോടന്‍ ‍// vazhakodan said...

Hi Sujith,
I regularly watch your cartoons!
this is also excellent!
I am collage mate of Rafeek Wadakkanchery.

tk sujith said...

എല്ലാവര്‍ക്കും നന്ദി.
ഞാനും അതേ കോളേജിലായിരുന്നല്ലോ അബ്ദുള്‍ മജീദേ..
ഓര്‍മ്മയില്ലേ?

Vadakkoot said...

hilarious :)

:: VM :: said...

Waw... aa Kaalu Pidutham aanu kalakkan!

Melethil said...

Brilliant, first one is really gr8, one of your best! but nothing beats that "cusrious case of .." that was classic!