Sunday, February 15, 2009

പിണറായി വിജയം-കാര്‍ട്ടൂണ്‍


12 comments:

Manoj മനോജ് said...

പി.ബി.യെ പബ്ബാക്കി മാറ്റിയല്ലേ.... “ലവ് ലി”

എതിരന്‍ കതിരവന്‍ said...

മു “തലാക്ക്”! ഗംഭീരം!
P u B !അതും ഗംഭീരം.
അപാര തലയാണ് ഈ വരക്കാരന്

മാണിക്യം said...

ഗംഭീരം

ചിരിക്കും ചിന്തക്കും വക!

:: VM :: said...

റ്റൂ ഗുഡ് മാന്‍!

ശ്രദ്ധേയന്‍ | shradheyan said...

:) :) :) :) :)
:) :) :)
:)

sreedharan.t.p said...

'ലവ്'ലിന്‍ കാര്‍ട്ടൂണ്‍ പരമ്പരയില്‍ ഏറ്റവും മികച്ചത് ..
അങ്ങനെ പി. ബി 'പിണറായി ബ്യുറോ ആയി .
അചുമ്മാന്ടെ കാര്യം ഇനി 'ഗോപി' ....

Siju | സിജു said...

lovely :-)

കൃഷ്‌ണ.തൃഷ്‌ണ said...

ഈ spontaneity യുടെ മുന്നില്‍ നമിക്കാതെ വയ്യ.

tk sujith said...

പിണറായി വിജയം കാണാനെത്തിയവര്‍ക്കെല്ലാം ലാവലിന്‍ സലാം!

Babu Kalyanam said...

:-))

ധനേഷ് said...

Superb.... :-)

Anonymous said...

അരാഷ്ട്രീയവാദികളെ സുഖിപ്പിച്ചോ1