അതു കലക്കീട്ടോ. :-) നവരസങ്ങളുടെ ഓര്‍ഡര്‍ (ശൃംഗാരത്തില്‍ തുടങ്ങി ശാന്തത്തില്‍ അവസാനിക്കുന്നത്.) എന്തേ പാലിച്ചില്ല? അതില്‍ എന്തെങ്കിലും ഉദ്ദേശിച്ചിട്ടുണ്ടോ?
ഗംഭീരം സുജിത്തേ.. ഇതിനെല്ലാം മറ്റൊരു രസം കൂടി എഴുതി വയ്ക്കാമെന്നതാണ് വേറൊരു രസം ! ഹാസ്യം ശോകവുമാണ് !! ഞാന്‍ കോപ്പി ചെയ്തെടുക്കുന്നു. ഒരു വര്‍ഷാന്ത്യ റിപ്പോര്‍ട്ട് !!!
13 comments:
great as usual :)
സുജീ..നവരസങ്ങള്‍2009 അതീവരസാവഹംതന്നെ!മുല്ലപ്പെരിയാര്‍ ഇഷ്യൂ രസത്തിലേറെ ഗൌരവമുള്ള
ഒരു വിചിന്തനമായി...
നവവത്സരആശംസകള്!
അതു കലക്കീട്ടോ. :-)
നവരസങ്ങളുടെ ഓര്‍ഡര്‍ (ശൃംഗാരത്തില്‍ തുടങ്ങി ശാന്തത്തില്‍ അവസാനിക്കുന്നത്.) എന്തേ പാലിച്ചില്ല? അതില്‍ എന്തെങ്കിലും ഉദ്ദേശിച്ചിട്ടുണ്ടോ?
നവവത്സരാശംസകള്‍!
--
nice
നവവത്സരാശംസകള്‍
മച്ചു പൊളിച്ചടുക്കി
നവരസങ്ങള്‍ കലക്കി
നന്നായിട്ടുണ്ട്!
നവരസങ്ങൾ എല്ലാം നന്നായി ചേരുന്നുണ്ട്.
നവവത്സരാശംസകൾ
adipoly sujithey. You rock.
Wish you and your family a very happy new year.
-- Perumbavoor changathi.
ക്ലാസിക്..!
:D
happy new year!
നവരസങ്ങള്‍ എല്ലാം കലക്കി.
ഗംഭീരം സുജിത്തേ.. ഇതിനെല്ലാം മറ്റൊരു രസം കൂടി എഴുതി വയ്ക്കാമെന്നതാണ് വേറൊരു രസം ! ഹാസ്യം ശോകവുമാണ് !! ഞാന്‍ കോപ്പി ചെയ്തെടുക്കുന്നു. ഒരു വര്‍ഷാന്ത്യ റിപ്പോര്‍ട്ട് !!!
Post a Comment