Saturday, December 26, 2009

നവരസങ്ങള്‍2009-കറുപ്പിലും വെളുപ്പിലും

പച്ചയും കത്തിയും കരിയും താടിയും ഇളകിയാടിയ2009.കഥയറിയാതെ ആട്ടം കണ്ടവര്‍ക്കു മുന്നില്‍ ഒരു വര്‍ഷത്തിനുകൂടി തിരശ്ശീല വീഴുന്നു.രാഷ്ട്രീയനടനവേദിയില്‍ പോയവര്‍ഷം ചൊല്ലിത്തിമിര്‍ത്ത വേഷങ്ങള്‍ക്ക് കറുപ്പിലും വെളുപ്പിലും ഒരു ചുട്ടികുത്ത്.

13 comments:

ഗുപ്തന്‍ said...

great as usual :)

ഒരു നുറുങ്ങ് said...

സുജീ..നവരസങ്ങള്‍2009 അതീവരസാവഹംതന്നെ!മുല്ലപ്പെരിയാര്‍ ഇഷ്യൂ രസത്തിലേറെ ഗൌരവമുള്ള
ഒരു വിചിന്തനമായി...

നവവത്സരആശംസകള്‍!

Haree said...

അതു കലക്കീട്ടോ. :-)
നവരസങ്ങളുടെ ഓര്‍ഡര്‍ (ശൃംഗാരത്തില്‍ തുടങ്ങി ശാന്തത്തില്‍ അവസാനിക്കുന്നത്.) എന്തേ പാലിച്ചില്ല? അതില്‍ എന്തെങ്കിലും ഉദ്ദേശിച്ചിട്ടുണ്ടോ?

നവവത്സരാശംസകള്‍!
--

നന്ദന said...

nice
നവവത്സരാശംസകള്‍

ചെലക്കാണ്ട് പോടാ said...

മച്ചു പൊളിച്ചടുക്കി

ഭൂതത്താന്‍ said...

നവരസങ്ങള്‍ കലക്കി

Ranjith chemmad / ചെമ്മാടൻ said...

നന്നായിട്ടുണ്ട്!

Unknown said...

നവരസങ്ങൾ എല്ലാം നന്നായി ചേരുന്നുണ്ട്.

നവവത്സരാശംസകൾ

JM PBVR said...

adipoly sujithey. You rock.

Wish you and your family a very happy new year.

-- Perumbavoor changathi.

Roby said...

ക്ലാസിക്..!

Melethil said...

:D

happy new year!

Unknown said...

നവരസങ്ങള്‍ എല്ലാം കലക്കി.

വെള്ളെഴുത്ത് said...

ഗംഭീരം സുജിത്തേ.. ഇതിനെല്ലാം മറ്റൊരു രസം കൂടി എഴുതി വയ്ക്കാമെന്നതാണ് വേറൊരു രസം ! ഹാസ്യം ശോകവുമാണ് !! ഞാന്‍ കോപ്പി ചെയ്തെടുക്കുന്നു. ഒരു വര്‍ഷാന്ത്യ റിപ്പോര്‍ട്ട് !!!