കൊള്ളാമല്ലോ... കാര്‍ട്ടൂണുകളൊക്കെ ആസ്വദിക്കാറുണ്ടു കേട്ടോ... -- ഒരു സംശയം. കേരളകൌമുദിയില്‍ ഇന്നു വന്ന കാര്‍ട്ടൂണ്‍ തന്നെ ബ്ലോഗിലിടുന്നതില് അവര്‍ക്ക് വിഷമമൊന്നുമില്ലേ? ചോദിച്ചൂന്നു മാത്രം. --
തെറ്റായി എടുക്കില്ലെങ്കില്‍ ഒരു കാര്യം പറയട്ടെ.. താങ്കളുടേയും ഗോപീകൃഷ്ണന്റേയും ഒരേ ശൈലിയായാണ് അനുഭവപെട്ടിട്ടുള്ളത്. ഞാന്‍ ശൈലി കോപ്പിയടുച്ചുവെന്നൊന്നുമല്ല പറഞ്ഞത്. ഒരേ കളരിയില്‍ നിന്നു വന്നതു കൊണ്ടും ആവാം
സുധാകരയണ്ണന്‍ സന്ദര്‍ഭോചിതമായിട്ട് കാര്യങ്ങള്‍ പറഞ്ഞോണ്ടിരിക്കുന്നുണ്ടല്ലോ. വരച്ചില്ലെങ്കില്പ്പോലും അതു കാണാനും കേള്‍ക്കാനും ഒരു കാര്‍ട്ടൂണ്‍ പരമ്പര പോലെ തന്നെയുണ്ട്. കുട്ടമ്മേനോന്റ്റെ വാക്കു കേട്ട് വെള്ളാപ്പള്ളിയെ ഞോണ്ടാന്‍ പോണോ ? ;) അടുത്ത പത്രസമ്മേളനം ‘കേരളകൌമുദീലെ സുജിത്തിന്റെ’ പേരിലാക്കും ലാ നേതാവ് :)
സുദാകരന് മ്മ്ടെ നാട്ടുകാരനാ, മ്മ്ടെ എം.എല്‍.എ ആയിരുന്നു... ആള് പണ്ടേ ഇങ്ങനാ, അച്ചുമാമായെ എണ്ണതേപ്പിച്ച് സംസാന കമ്മിറ്റീലെത്തി... പിണറായിയെ സോപ്പിട്ട് മന്ത്രീമായി... എന്നും കരുതി പണ്ട് കായംകുളം പാര്‍ട്ടിയാപ്പീസിന്റെ മുമ്പില്‍ നിന്നു മുണ്ടുപൊക്കിക്കാണിച്ച് കണ്നിക്കാണുന്നോരെയൊക്കെ തെറിവിളിക്കണ പാരമ്പര്യം ഉപേക്ഷിക്കാനാവുമോ? സുജിത്തേട്ടാ, സുദാഗരന് ഈ ബ്ലൊഹിന്റെ മാത്രമല്ല, മ്മ്ടെ മലയാളനാടിന്റെ മൊത്തം ഐശ്വര്യമാ
കേരളരാഷ്ട്രീയത്തിലെ പുഴുത്തുനാറുന്ന വ്രണങ്ങളാണ് ഇത്തരം സുധാകരസംസ്ക്കാരങ്ങള്. അഞ്ചരപ്പേജ് കവിയുന്ന ലേഖനങ്ങളേയും ,മൂന്ന് മണിക്കൂര്‍ പ്രസംഗങ്ങളേയും അപേക്ഷിച്ച് ക്ഷിപ്രസാധ്യാമാണ് അവയെ തുറന്നു കാണിക്കാന്‍ താങ്കള്‍ക്കീ അരപ്പേജ് കാര്‍ട്ടൂണ്‍ കൊണ്ട്.
ഗോപീകൃഷ്ണന്റെ കാര്ട്ടൂണുകള് കേരളത്തിലെ കാര്‍ട്ടൂണിസ്റ്റുകള്‍ തുടര്‍ന്നു വന്നിരുന്ന ശൈലിയില്‍ നിന്നും വിത്യസ്തമായി തോന്നിയിരുന്നു. ഉദാഹരണത്തിനു പരിചിതമായ കാര്യങ്ങള്‍ കാര്‍ട്ടൂണിലെ വിഷയത്തിനോട് യോജിപ്പിക്കുന്ന രീതി (പാട്ടുകളും പരസ്യവാചകങ്ങളുമെല്ലാം). സുജിത്തിന്റെ കാര്‍ട്ടൂണ്‍ കണ്ടപ്പോഴും അങ്ങിനെ തോന്നി. അതു കൊണ്ടാ പറഞ്ഞത് പിന്നെ ബ്ലോഗില്‍ വരുന്നതിനു മുന്നേ സുജിത്തിനെ അറിയില്ലായിരുന്നുവെന്നതും ഗോപീകൃഷ്ണനെ അങ്ങു പിടിച്ചുപോയീന്നുള്ളതും എന്റെ തെറ്റ് :-)
സീരിയസ്സായി പോവേണ്ടെന്നു കരുതിയാ അത്രയും ഡീറ്റെയിലായി അങ്ങു പറഞ്ഞത് എനിക്കീ വിവാദത്തിലൊന്നും താല്പര്യമില്ല :-) ഏതായാലും ഞാന്‍ പറഞ്ഞത് പോസിറ്റീവായി തന്നെയെടുത്തുവെന്നു കരുതുന്നു
നമ്മുടെ നാട്ടില്‍ നല്ല ഒരു കാര്യം(?) ആവിഷ്ക്കര സ്വാതന്ത്ര്യം ഉള്ളതു മറക്കുന്നില്ല..ടിവി യിലെ മിമിക്രി യില്‍ രാഷ്ട്രിയക്കാരെ കളിയാക്കുന്നതു കണ്ടു ഞങ്ങള്‍ ചിരിക്കുമ്പോള്‍ എന്താ കാര്യം എന്ന് മോളു ചോദിക്കും ..അപ്പൊ അതൊക്കെ മൊഴിമാറ്റി വിശദീകരികരിക്കും ഇയിടെ അവള് പറഞ്ഞു ..ഇവിടെ ഇങ്ങനെ എങ്ങാന്‍ പറഞ്ഞാല്‍ ചാംഗി ജയിലില്‍ കിടന്നെനെ എന്നു. കുട്ടികുപോലും പിടി കിട്ടി യിരിയ്ക്കുന്നു ! qw_er_ty
പ്രിയ സുജിത്, തലവര ഉഗ്രന്‍!, കുറഞ്ഞപക്ഷം സുജിത്തെങ്കിലും സുധാകരന് സാറിനെ ദോഷം പറയരുത്! അദ്ദേഹം കാരണം എത്രയാ വരക്കാന്‍ കഴിഞ്ഞത്! ഇനിയും എത്രയോ പോരാനിരിക്കുന്നു. പോരട്ടങ്ങനെ പോരട്ടെ! ഇനിയും ഇനിയും പോരട്ടെ! സുധാകരന് സാര്‍ കീജെയ്!
ഷാനവാസ് പറഞ്ഞപോലെ കുറച്ച് പേര്‍ക്ക് സൃഷ്ടിപരമായ പ്രജോദനവും കുറേ പേര്‍ക്ക് ചിരിക്കാനുള്ള വകയും തരുന്നുണ്ട് നമ്മുടെ മുഖ്യധാരാ രാഷ്ടീയക്കാര്‍. അത്രയെങ്കിലും ഉപകാരം കിട്ടി.
സുജിത്തേ ഞാനും എന്റെ സുഹൃത്ത് ചാക്കോച്ചിയും താങ്കളുടെ കാര്‍ട്ടൂണുകളുടെ വലിയ ആരാധകരാണ്. ഞങ്ങള്‍ താങ്കള്‍ക്ക് കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഒരു മെയില്‍ അയച്ചിരുന്നു. അതിനു താങ്കളുടെ മറുപടിയും കിട്ടിയുനുന്നു. വളരെ നന്ദി. താങ്കളുടെ നല്ല കാര്ട്ടൂണുകള് ഞാന്‍ കൂട്ടുകാര്‍ക്ക് അയച്ച് കൊടുക്കാറുണ്ട്. UPA മന്ത്രിസഭയ്ക്ക് സി. പി. എം പിന്തുണ പിന്‍വലിക്കും എന്ന ഭീഷണിയെ പറ്റി വന്ന കാര്‍ട്ടൂണ്‍ തകര്‍പ്പന്‍ ആയിരുന്നു. “എല്ലാ ദിവസവും ഇതുമായി ഇങ്ങോട്ട് വരണം എന്നില്ല. എല്ലാം കൂടി ഒരുമിച്ച് ആഴ്ചയില്‍ ഒരിക്കല്‍ തന്നാല്‍ മതി“ എന്നോ മറ്റോ കാപ്ഷന്‍ ഉള്ളത്.
താങ്കളുടെ പ്രതിഭയ്ക്ക് മുന്നില്‍ നമിക്കുന്നു. താങ്കള്‍ ഞങ്ങളുടെ ഒക്കെ പ്രതീക്ഷയാണ്. താങ്കള്‍ ബ്ലോഗില്‍ എത്തിയത് ഞങ്ങളുടെ ഒക്കെ ഭാഗ്യവും.
സിബുചേട്ടന് പറഞ്ഞതു പോലെ “യാഹൂവിന്റെ ബ്ലോഗ് മോഷണത്തെ പറ്റി കൂടി ഒരടിപൊളി കാര്‍ട്ടൂണ്‍ ഇടണേ..“
ബൂലോഗത്തെ അടിസ്ഥാനമാക്കിയുള്ള കാര്‍ട്ടൂണുകളും ആകാം.
54 comments:
ജി.സുധാകരന് ഈ ബ്ലൊഗിന്റെ ഐശ്വര്യം...................
കലക്കിപ്പൊളിച്ചു.
(ഓടോ :
‘തത്വമസി’ അഴീക്കോട് മോഷ്ടിച്ചതാണെന്ന് വെള്ളാപ്പള്ളി. അതിനെക്കുറിച്ചൊരു കാര്ട്ടൂണിടൂ സുജിതേ.. ഞങ്ങള്‍ കുറച്ച് ബ്ലോഗേഴ്സിനുവേണ്ടിയെങ്കിലും. പണികളയാന്‍ ഒരുമ്പിട്ടിറങ്ങിയിരിക്കുകയാണെന്നു മാത്രം പറയരുത്..:)
തകര്‍ത്തു സുജിത്ത്. ദെങ്ങിനെ പറ്റുന്നു ഇഷ്ടാ? ഗംഭീരം.
ഹഹഹ...
ഇത് കലക്കി!
ഹൊ, കിടിലം!!!
കൊള്ളാമല്ലോ...
കാര്‍ട്ടൂണുകളൊക്കെ ആസ്വദിക്കാറുണ്ടു കേട്ടോ...
--
ഒരു സംശയം. കേരളകൌമുദിയില്‍ ഇന്നു വന്ന കാര്‍ട്ടൂണ്‍ തന്നെ ബ്ലോഗിലിടുന്നതില് അവര്‍ക്ക് വിഷമമൊന്നുമില്ലേ? ചോദിച്ചൂന്നു മാത്രം.
--
വെള്ളാപ്പള്ളി നമുക്കു പൊളിക്കാം....ഉടന്‍.കുട്ടന്മെനൊനെ..കുരുമാനേ...ഇതു സിമ്പിള്‍ അല്ലെ?
ഹരീ.ഇവിടെ പ്രശ്നം ഒന്നും ഇല്ല...
ഇത് കലക്കി.
ജി സുധാകരനുള്ളപ്പോള്‍ താങ്കള്‍ക്കും മറ്റ് കാര്‍ട്ടൂണിസ്റ്റുകള്‍ക്കും വിഷയദാരിദ്ര്യം ഉണ്ടാവില്ല.. അതുറപ്പ്.. കലക്കി കാര്‍ട്ടൂണ്‍..
ഞെരിച്ച് സുജിത്തേ.. ഞെരിച്ച്!!
ഹഹഹ! സുധാരേട്ടന് ഈ ബ്ലോഗിന്റെ ഐശ്വര്യം!
ഇത്തിരിവെട്ടതിനും കണ്ണൂരാനും നന്ദി.വിശാലാ...ഇവിടൊക്കെത്തന്നെ കാണുമല്ലൊ...........
കിടിലന്‍ :)
-സുല്‍
സുല്‍....സുലാന്‍!
എല്ലാ കാലത്തും കര്ട്ടൂണിസ്റ്റിനു ഓരോ ഐശ്വര്യങ്ങള്‍ ഉണ്ടായിരുന്നു.. പക്ഷെ നാടിനു എന്നും കഷ്ടം
കലക്കി! :-))
നാടു നന്നായാല്‍ കാര്‍ട്ടൂണിസ്റ്റുകള്‍ കട പൂട്ടേണ്ടിവരും പ്രിയംവദേ....
ഇതടിപൊളി
തെറ്റായി എടുക്കില്ലെങ്കില്‍ ഒരു കാര്യം പറയട്ടെ..
താങ്കളുടേയും ഗോപീകൃഷ്ണന്റേയും ഒരേ ശൈലിയായാണ് അനുഭവപെട്ടിട്ടുള്ളത്. ഞാന്‍ ശൈലി കോപ്പിയടുച്ചുവെന്നൊന്നുമല്ല പറഞ്ഞത്. ഒരേ കളരിയില്‍ നിന്നു വന്നതു കൊണ്ടും ആവാം
കാര്‍ട്ടൂണുകളെല്ലാം കാണാറുണ്ട്. ഇഷ്ടവുമാണ്
qw_er_ty
സുധാകരയണ്ണന്‍ സന്ദര്‍ഭോചിതമായിട്ട് കാര്യങ്ങള്‍ പറഞ്ഞോണ്ടിരിക്കുന്നുണ്ടല്ലോ. വരച്ചില്ലെങ്കില്പ്പോലും അതു കാണാനും കേള്‍ക്കാനും ഒരു കാര്‍ട്ടൂണ്‍ പരമ്പര പോലെ തന്നെയുണ്ട്.
കുട്ടമ്മേനോന്റ്റെ വാക്കു കേട്ട് വെള്ളാപ്പള്ളിയെ ഞോണ്ടാന്‍ പോണോ ? ;)
അടുത്ത പത്രസമ്മേളനം ‘കേരളകൌമുദീലെ സുജിത്തിന്റെ’ പേരിലാക്കും ലാ നേതാവ് :)
തന്നെ തന്നെ!
qw_er_ty
സിജൂ...അത്ര് സാമ്യമുണ്ടൊ....അനിലേ..മുന്‍-കൂര് ജാമ്യം എടുക്കണൊ......
സുജിത് :)
Superb!!
rasaayinT maashe. kalakki.
സുദാകരന് മ്മ്ടെ നാട്ടുകാരനാ, മ്മ്ടെ എം.എല്‍.എ ആയിരുന്നു...
ആള് പണ്ടേ ഇങ്ങനാ,
അച്ചുമാമായെ എണ്ണതേപ്പിച്ച് സംസാന കമ്മിറ്റീലെത്തി...
പിണറായിയെ സോപ്പിട്ട് മന്ത്രീമായി...
എന്നും കരുതി പണ്ട് കായംകുളം പാര്‍ട്ടിയാപ്പീസിന്റെ മുമ്പില്‍ നിന്നു മുണ്ടുപൊക്കിക്കാണിച്ച് കണ്നിക്കാണുന്നോരെയൊക്കെ തെറിവിളിക്കണ പാരമ്പര്യം ഉപേക്ഷിക്കാനാവുമോ?
സുജിത്തേട്ടാ, സുദാഗരന് ഈ ബ്ലൊഹിന്റെ മാത്രമല്ല, മ്മ്ടെ മലയാളനാടിന്റെ മൊത്തം ഐശ്വര്യമാ
അതു കലക്കി സുജിത്..
കൃഷ് | krish
കേരളരാഷ്ട്രീയത്തിലെ പുഴുത്തുനാറുന്ന വ്രണങ്ങളാണ് ഇത്തരം സുധാകരസംസ്ക്കാരങ്ങള്. അഞ്ചരപ്പേജ് കവിയുന്ന ലേഖനങ്ങളേയും ,മൂന്ന് മണിക്കൂര്‍ പ്രസംഗങ്ങളേയും അപേക്ഷിച്ച് ക്ഷിപ്രസാധ്യാമാണ് അവയെ തുറന്നു കാണിക്കാന്‍ താങ്കള്‍ക്കീ അരപ്പേജ് കാര്‍ട്ടൂണ്‍ കൊണ്ട്.
അഭിനന്ദനങ്ങള്‍.
ഗോപീകൃഷ്ണന്റെ കാര്ട്ടൂണുകള് കേരളത്തിലെ കാര്‍ട്ടൂണിസ്റ്റുകള്‍ തുടര്‍ന്നു വന്നിരുന്ന ശൈലിയില്‍ നിന്നും വിത്യസ്തമായി തോന്നിയിരുന്നു. ഉദാഹരണത്തിനു പരിചിതമായ കാര്യങ്ങള്‍ കാര്‍ട്ടൂണിലെ വിഷയത്തിനോട് യോജിപ്പിക്കുന്ന രീതി (പാട്ടുകളും പരസ്യവാചകങ്ങളുമെല്ലാം).
സുജിത്തിന്റെ കാര്‍ട്ടൂണ്‍ കണ്ടപ്പോഴും അങ്ങിനെ തോന്നി. അതു കൊണ്ടാ പറഞ്ഞത്
പിന്നെ ബ്ലോഗില്‍ വരുന്നതിനു മുന്നേ സുജിത്തിനെ അറിയില്ലായിരുന്നുവെന്നതും ഗോപീകൃഷ്ണനെ അങ്ങു പിടിച്ചുപോയീന്നുള്ളതും എന്റെ തെറ്റ് :-)
സിജൂ...സംഗതി സീരിയസ്സായൊ?
കാര്‍ട്ടൂണിസ്റ്റുകളുടെ അപ്പവും വീഞ്ഞുമായ സുധാകരന് സഖാവ്..കീ...ജയ്.....
സുജിത്തേ...കലക്കീട്ടാ...
സീരിയസ്സായി പോവേണ്ടെന്നു കരുതിയാ അത്രയും ഡീറ്റെയിലായി അങ്ങു പറഞ്ഞത്
എനിക്കീ വിവാദത്തിലൊന്നും താല്പര്യമില്ല :-)
ഏതായാലും ഞാന്‍ പറഞ്ഞത് പോസിറ്റീവായി തന്നെയെടുത്തുവെന്നു കരുതുന്നു
നമ്മുടെ നാട്ടില്‍ നല്ല ഒരു കാര്യം(?) ആവിഷ്ക്കര സ്വാതന്ത്ര്യം ഉള്ളതു മറക്കുന്നില്ല..ടിവി യിലെ മിമിക്രി യില്‍ രാഷ്ട്രിയക്കാരെ കളിയാക്കുന്നതു കണ്ടു ഞങ്ങള്‍ ചിരിക്കുമ്പോള്‍ എന്താ കാര്യം എന്ന് മോളു ചോദിക്കും ..അപ്പൊ അതൊക്കെ മൊഴിമാറ്റി വിശദീകരികരിക്കും ഇയിടെ അവള് പറഞ്ഞു ..ഇവിടെ ഇങ്ങനെ എങ്ങാന്‍ പറഞ്ഞാല്‍ ചാംഗി ജയിലില്‍ കിടന്നെനെ എന്നു. കുട്ടികുപോലും പിടി കിട്ടി യിരിയ്ക്കുന്നു !
qw_er_ty
നല്ല കാര്‍ടൂണ്‍.:)
സുജിത്തേട്ടാ,
ഹാ ഹാ ഹോയ്... അലക്കിപ്പൊളിച്ചു. ചിരിച്ച് അടപ്പിളകി. :-)
സഖാവ് സുധാകരന് കീ..... :-)
സുധാകരേട്ട്ന് നീണാല്‍ വാഴട്ടെ.........
മന്ത്രി സുധാകരന് കാര്‍ട്ടൂണിസ്റ്റുകളുടെ ഭാഗ്യമാണ്. നല്ല കാര്‍ട്ടൂണ്‍ , നല്ല നര്‍മ്മം.
പൂവാലീസ്ഡേ....പ്രയോഗം കലക്കി....കാര്‍ട്ടൂണ്‍ ഗംഭീരം !!
എനിക്കു ചിരിച്ചു വയറുവേദന വന്നേ.....
ഹോ ! സുധാകരന് സാഖാവും നമ്മടെ സുജിതും ഇല്ലായിരുന്നെങ്കില്‍ മലയാളികള്‍ക്കു ഒരു വലിയ നഷ്ടം ആയേനെ.....
സുധാകരന് സാഖാവ് നേരിട്ടു കണ്ടാല്‍ തല്ലാന്‍ സാധ്യതയുണ്ടു സുജിതേ.....വിടാതെ പിടികുടിയിരിക്കുവല്ലേ ? :)
ഇനി സുധാകരേട്ടനെ വെരുതെ വിട്ടാലൊ?......എന്താ അഭിപ്രായം?
sudhakarane namukkenthu cheyyanakum sir. aa maanyante pithavu jeevichirippundo sir?
undenkil.....................
zubair.k.s.mangalam
പ്രിയ സുജിത്, തലവര ഉഗ്രന്‍!, കുറഞ്ഞപക്ഷം സുജിത്തെങ്കിലും സുധാകരന് സാറിനെ ദോഷം പറയരുത്! അദ്ദേഹം കാരണം എത്രയാ വരക്കാന്‍ കഴിഞ്ഞത്! ഇനിയും എത്രയോ പോരാനിരിക്കുന്നു. പോരട്ടങ്ങനെ പോരട്ടെ! ഇനിയും ഇനിയും പോരട്ടെ! സുധാകരന് സാര്‍ കീജെയ്!
സുജിത്തേട്ടോ,
ഇതും കലക്കി
ഫന്റാസ്റ്റിക്ക മാര്വലല്ല്യേഷിക്കാ (അടിപൊളി എന്ന് മലയാളത്തില്‍).
ഷാനവാസ് പറഞ്ഞപോലെ കുറച്ച് പേര്‍ക്ക് സൃഷ്ടിപരമായ പ്രജോദനവും കുറേ പേര്‍ക്ക് ചിരിക്കാനുള്ള വകയും തരുന്നുണ്ട് നമ്മുടെ മുഖ്യധാരാ രാഷ്ടീയക്കാര്‍. അത്രയെങ്കിലും ഉപകാരം കിട്ടി.
സുജിത്തേട്ടാ, ഇനിയും വരക്കൂ,
കലക്കിയല്ലോ സുജിത്തേ...
സുജിത്തേ ഞാനും എന്റെ സുഹൃത്ത് ചാക്കോച്ചിയും താങ്കളുടെ കാര്‍ട്ടൂണുകളുടെ വലിയ ആരാധകരാണ്. ഞങ്ങള്‍ താങ്കള്‍ക്ക് കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഒരു മെയില്‍ അയച്ചിരുന്നു. അതിനു താങ്കളുടെ മറുപടിയും കിട്ടിയുനുന്നു. വളരെ നന്ദി. താങ്കളുടെ നല്ല കാര്ട്ടൂണുകള് ഞാന്‍ കൂട്ടുകാര്‍ക്ക് അയച്ച് കൊടുക്കാറുണ്ട്. UPA മന്ത്രിസഭയ്ക്ക് സി. പി. എം പിന്തുണ പിന്‍വലിക്കും എന്ന ഭീഷണിയെ പറ്റി വന്ന കാര്‍ട്ടൂണ്‍ തകര്‍പ്പന്‍ ആയിരുന്നു. “എല്ലാ ദിവസവും ഇതുമായി ഇങ്ങോട്ട് വരണം എന്നില്ല. എല്ലാം കൂടി ഒരുമിച്ച് ആഴ്ചയില്‍ ഒരിക്കല്‍ തന്നാല്‍ മതി“ എന്നോ മറ്റോ കാപ്ഷന്‍ ഉള്ളത്.
താങ്കളുടെ പ്രതിഭയ്ക്ക് മുന്നില്‍ നമിക്കുന്നു. താങ്കള്‍ ഞങ്ങളുടെ ഒക്കെ പ്രതീക്ഷയാണ്. താങ്കള്‍ ബ്ലോഗില്‍ എത്തിയത് ഞങ്ങളുടെ ഒക്കെ ഭാഗ്യവും.
സിബുചേട്ടന് പറഞ്ഞതു പോലെ “യാഹൂവിന്റെ ബ്ലോഗ് മോഷണത്തെ പറ്റി കൂടി ഒരടിപൊളി കാര്‍ട്ടൂണ്‍ ഇടണേ..“
ബൂലോഗത്തെ അടിസ്ഥാനമാക്കിയുള്ള കാര്‍ട്ടൂണുകളും ആകാം.
വലരെ നല്ല വിഷയം.
അഭിനന്ദനങ്ങള്‍.
സുബൈര്‍,ഷാനവാസ്,ലൊനപ്പന്‍,വക്കാരി,ഇടങ്ങള്‍,സന്തൊഷ്,ഷിജു,സഞ്ചാരി.....എല്ലാര്ക്കും നന്ദി........വന്നതിനും കമന്റിയതിനും...
കര്ട്ടൂണ് കൊള്ളാം...തൃശൂര്‍ എന്‍ജിനീയറിങ്ങ് കോളേജില്‍ പഠിച്ചിരുന്ന സുജിത്...?
48 മറുപടികളൊക്കെ ഒരു ബ്ലോഗില്‍ ഇപ്പോള്‍ വരിക എന്നു പറഞ്ഞാല്‍ അത് തന്നെ ഒരു സംഭവമാ....
ഒരു സൈറ്റ് മീറ്റര്‍ ഇടണം.
സൂപ്പറാകുന്നു വരകള്‍!!!!
എന്തിനാ 49ഇല് നിറ്ത്തുന്നേ ഇന്നാ 50തേ..!
എല്ലാം സുധാകരേട്ടന്റെ ഐശ്വര്യം!!!! :-)
Sparking Laughter!!!
Nice linework and Framing...
All excellent work Sujith !!
Keep going.. Best regards..
മുംസീ..ഞാന്‍ ത്രിശൂര്‍ ലൊ കൊളേജില്‍ ആയിരുന്നു.കമന്റിയ എല്ലാര്ക്കും നന്ദി.....ഇനിയും വരണേ....
കിടിലോല്‍ക്കിടിലന്‍
Post a Comment