സുജിത്.. കാര്‍ട്ടൂണുകളെല്ലാം മനോഹരം.. ചിരിക്കാനും ചിന്തിക്കാനും വകയുണ്ട്. ടീകോംകാര് ഇവിടെ ടീ പോലും കിട്ടാതെ വേറെ സംസ്ഥാനങ്ങളില്‍ നല്ല ടീ വല്ലതു കിട്ടുമോ എന്ന് നോക്കുകാ.
പഴയ കാര്‍ട്ടൂണുകളെല്ലാം ഒന്നുകൂടി കണ്ടു. അഭിനന്ദനങ്ങള്‍.
സുജിത്തെ, ബ്ലൊഗില്‍ വന്നത് നന്നായി. കൂടുതല്‍ പേരു കാണും. ഞാനും പണ്ടൊരു കാര്‍ട്ടൂണിസ്റ്റായിരുന്നു. പിന്നെ വഴിമാറി. ഇപ്പൊ, സുജിത്തും ഗോപീകൃഷ്ണനും തന്നെയാണ് രസമുള്ള എന്തെങ്കിലും പറയുന്നത്. ഇനിയും കാണാം..... ക്ഷേമാശംസകള്‍ !!!
തമാശയാക്കിയതാണൊ? അല്ലെങ്കി.. ദൈവമെ..ഞാന്‍ ഏഷ്യനെറ്റ് ന്യൂസ് ചാനലില്‍ കണ്ട കാര്യം പറഞ്ഞതാണേ:-) ഞാന്‍ ഒന്നൂടെ പറയുവാ..കാര്‍ട്ടൂണ്‍ എനിക്ക് ഒരുപാട് ഇഷ്ടായി:)
മാഷേ കാറ്ട്ടൂണ്‍ നന്നായിരിയ്ക്കുന്നു. കുട്ടിത്തമുള്ള കഥാപാത്രങ്ങള്‍, ആളുകളുടെ മനസ്സില്‍ പതിഞ്ഞ ചില രൂപങ്ങളെ സമകാലീക സംഭവങ്ങളുമായുള്ള കോറ്ത്തിണക്കല്‍, (ഉദാഹരണത്തിന്‍ മുല്ലപ്പെരിയാറ് പ്രശ്നസമയത്ത് അച്ചുതാനന്ദനെ അന്ന്യന്‍ ആക്കി സുജിത്ത് വരച്ച കാറ്ട്ടൂണ്‍) കുറിയ്ക്ക് കൊള്ളുന്ന ഡയലോഗുകള്‍ എന്നിവ കൊണ്ട് താങ്കളുടെ കാറ്ട്ടൂണുകള്‍ പെട്ടെന്ന് മനസില്‍ ഇടം നേടുന്നു. അഭിനന്ദനങ്ങള്‍. ഓ.ടോ: പത്രത്തില്‍ വരുന്നത് മാത്രം പോരാട്ടോ ബൂലോഗറ്ക്കായും കാറ്ട്ടൂണുകള്‍ പോരട്ടെ..:-)
ഹയ് സുജിത്തേട്ടാ, (സുജിത്ത് എന്നു വിളിക്കണമെന്നുണ്ട്, പക്ഷേ കോളേജില്‍ വിളിച്ച ആ പഴയ വിളി മറക്കാന്‍ പറ്റണില്ല) കിടിലന്‍ പോസ്റ്റുകള്‍. അന്ന് ഞങ്ങളുടെ ക്ലാസ് റൂമുകളിലെ ബോറ്ഡുകളില്‍ ഇലക്ഷന്‍ കാംപൈന്‍ വേളകളില്‍ വരയ്ക്കുമ്പോള്‍ നോക്കി നിന്നിരുന്ന അതേ കൌതുകത്തൊടെ ഇപ്പോഴും ഇതൊക്കെ കാണുന്നു.
സുജിത്ത്, താങ്കളുടെ കാര്‍ട്ടൂണുകള്‍ ബ്ലൊഗില്‍ വരും മുന്‍പു തന്നെ ശ്രദ്ധിക്കാറുണ്ടായിരുന്നു. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ കേരളകൌമുദിയില്‍ ഗോപികൃഷ്ണന്‍ വര ഒഴിഞ്ഞ വേളയിലാണ് സുജിത്തിന്റെ കയറ്റം. പക്ഷെ വരകളില്‍ ഒരു ഗോപീ കൃഷ്ണന്നെ സ്റ്റൈല്‍ നിഴല്‍ കാണാന്‍ കഴിഞ്ഞിരുന്നു. അതു എന്റെ വെറും തോന്നല്‍ ആണോ? ഒരു കാര്‍ട്ടൂണിസ്റ്റിനു ഐഡന്റിറ്റി വരുന്നത് അയാളുടെ വരകള്‍ക്ക് ഐഡന്റിറ്റി വരുമ്പോഴല്ലെ? (ഇതൊക്കെ എന്റെ ഊഹങ്ങളാണ്. ശരിയാവുന്നതിലും കൂടുതല്‍ തെറ്റാനാണ് വഴി.)
എന്തായാലും ബ്ലോഗുകളില്‍ കണ്ടതില്‍ സന്തോഷം. ആ സന്തോഷത്തിന്റെ പിന്‍ബലത്തില്‍ തന്നെ പറയുന്നു, സുജിത്ത് അല്പം പോലും പിന്നിലല്ല. ഗോപീ കൃഷ്ണന്‍ പോയപ്പോല്‍ ഞങ്ങള്‍ വിഷമിച്ചില്ല. കാരണം ആ കഥാപാത്രങ്ങള്‍ വീണ്ടും അവിടെ കണ്ടു. അല്പം പോലും ശക്തി കുറയാതെ. കണ്ടം മാറി കാല്‍ വച്ച ആ ദേഹം പിന്നെ അങ്ങോട്ടു ക്ലിക്കിയില്ലെ താനും. (മാധ്യമം എന്തും ആയിക്കോട്ടെ, കാര്‍ട്ടൂണില്‍ വരയെക്കാളും സ്റ്റ്ട്രോങ് ആണ് ആ തമാശകാഴ്ചകള്‍ക്ക് പിന്നിലുള്ള തലകള്‍ എന്നതു സമ്മതിക്കേണ്ടിയിരിക്കുന്നു)
Sujith, Your timely selection of topics and the excellent presentation prove that you are the best cartoonist of the present day. Keep up the good work. CONGRATULATIONS!
32 comments:
"Illel chatti"....
Athishtapettu!
ഇന്നു പുതിയ കാര്ട്ടൂണ്‍ ശ്രദ്ധിച്ചൊ പുലികള്...........
സുജിത്.. കാര്‍ട്ടൂണുകളെല്ലാം മനോഹരം.. ചിരിക്കാനും ചിന്തിക്കാനും വകയുണ്ട്.
ടീകോംകാര് ഇവിടെ ടീ പോലും കിട്ടാതെ വേറെ സംസ്ഥാനങ്ങളില്‍ നല്ല ടീ വല്ലതു കിട്ടുമോ എന്ന് നോക്കുകാ.
പഴയ കാര്‍ട്ടൂണുകളെല്ലാം ഒന്നുകൂടി കണ്ടു.
അഭിനന്ദനങ്ങള്‍.
കൃഷ് | krish
ഹ..ഹ..സുജിത്തെ!
ന്യൂസ്:
പ്രതീക്ഷ..പ്രതീക്ഷ..
പ്രതീക്ഷ മങ്ങി..!!!
സുജിത്തെ,
ബ്ലൊഗില്‍ വന്നത് നന്നായി. കൂടുതല്‍ പേരു കാണും.
ഞാനും പണ്ടൊരു കാര്‍ട്ടൂണിസ്റ്റായിരുന്നു. പിന്നെ വഴിമാറി.
ഇപ്പൊ, സുജിത്തും ഗോപീകൃഷ്ണനും തന്നെയാണ് രസമുള്ള എന്തെങ്കിലും പറയുന്നത്.
ഇനിയും കാണാം.....
ക്ഷേമാശംസകള്‍ !!!
സുജിത്,
കാര്‍ട്ടൂണുകള്‍ കമ്പോടുകമ്പ് ആസ്വാദ്യം.
സുജിത്തും ഗോപീകൃഷ്ണനും ചേര്‍ന്ന് പുതിയ സംവേദനതലം തീര്‍ത്തിട്ടുണ്ട് കാര്‍ട്ടുണില്‍.(ഗോപീകൃഷ്ണനും കൂടി വന്നെങ്കില്‍ ... :)
ഒരു സംശയം. പ്രസിദ്ധീകരിച്ചവ മാത്രമാണോ ഇവിടെ വരുന്നത്?
കാര്‍ട്ടൂന്‍ കാണാന്‍ വന്ന്തിനു നന്ദി.പീലിക്കുട്ടിക്കു അത്ര ഇഷ്ടമായില്ല എന്നു തൊന്നുന്നു.പ്രതീക്ഷ മങ്ങിയത്രെ.
തമാശയാക്കിയതാണൊ?
അല്ലെങ്കി..
ദൈവമെ..ഞാന്‍ ഏഷ്യനെറ്റ് ന്യൂസ് ചാനലില്‍ കണ്ട കാര്യം പറഞ്ഞതാണേ:-)
ഞാന്‍ ഒന്നൂടെ പറയുവാ..കാര്‍ട്ടൂണ്‍ എനിക്ക് ഒരുപാട് ഇഷ്ടായി:)
*ഇന്നലെ ന്യൂസില്‍ ടൈറ്റില്‍ ‘പ്രതീക്ഷ മങ്ങി’ ന്നായിരുന്നു
ഹ..ഹ.ഹ. ക്ഷമിക്കൂ.........പീലിക്കുട്ടീ...
ആ....അങ്ങനെ പോരട്ടെ...2-3 ദിവസം കൂടുമ്പോള്‍ എങ്കിലും ഒരു കോളം.
സുജിത്തേ...കൊള്ളാട്ടോ
[ഈ ഏലിക്കുട്ടിക്ക് ..അല്ല...പീലിക്കുട്ടിക്ക് പറ്റണ ഓരോ അബദ്ധേ..ഹ..ഹ..ഹാ]
സുജിത്,
നല്ല കാര്‍ട്ടൂണുകള്‍....ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഒരേ സമയം കഴിയുന്നതു പ്രശംസനിയം തന്നെ....ആശംസകള്‍...
സാന്റൊസെ ഇത്രെം ചിരിക്കണ്ട ട്ടൊ :)
:)
മാഷേ കാറ്ട്ടൂണ്‍ നന്നായിരിയ്ക്കുന്നു.
കുട്ടിത്തമുള്ള കഥാപാത്രങ്ങള്‍, ആളുകളുടെ മനസ്സില്‍ പതിഞ്ഞ ചില രൂപങ്ങളെ സമകാലീക സംഭവങ്ങളുമായുള്ള കോറ്ത്തിണക്കല്‍, (ഉദാഹരണത്തിന്‍ മുല്ലപ്പെരിയാറ് പ്രശ്നസമയത്ത് അച്ചുതാനന്ദനെ അന്ന്യന്‍ ആക്കി സുജിത്ത് വരച്ച കാറ്ട്ടൂണ്‍) കുറിയ്ക്ക് കൊള്ളുന്ന ഡയലോഗുകള്‍ എന്നിവ കൊണ്ട് താങ്കളുടെ കാറ്ട്ടൂണുകള്‍ പെട്ടെന്ന് മനസില്‍ ഇടം നേടുന്നു.
അഭിനന്ദനങ്ങള്‍.
ഓ.ടോ: പത്രത്തില്‍ വരുന്നത് മാത്രം പോരാട്ടോ ബൂലോഗറ്ക്കായും കാറ്ട്ടൂണുകള്‍ പോരട്ടെ..:-)
എല്ലാ കാര്‍ട്ടൂണുകള്‍ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട്.
എന്റെ അമ്മാവന്‍ അങ്കമാലിയിലെ പ്രധാനമന്ത്രിയെന്ന് പറയും പോലെ...
എന്റെ അമ്മാവനും ഒരു കാര്‍ട്ടൂണിസ്റ്റാണ്.
വീണ്ടും കാണാം :)
SUPER !
ഇടിവാളേ......ഇനിയും വരണേ...........
സുജിത് നല്ല കാര്‍ടൂണുകള്‍. വരകള്‍ക്കുള്ളിലെ വരികളെ ശരിക്കും കാട്ടി തരുന്നു താങ്കളുടെ കാര്‍ടൂണുകള്‍. അനുമോദനങ്ങള്‍.
സുജിത്തേട്ടാ,
കാര്‍ട്ടൂണ്‍ അടിപൊളി. എല്ലാ ദിവസവും പോസ്റ്റ് ചെയ്യണേ പ്ലീസ്... :-)
ദില്‍ബാസുരാ......കാര്‍ട്ടൂണ്‍ വരക്കുന്നതു വേഗം എത്തിക്കാം...........പൊരെ..
അത് മതി സുജിത്തേട്ടാ... :)
ഹയ് സുജിത്തേട്ടാ, (സുജിത്ത് എന്നു വിളിക്കണമെന്നുണ്ട്, പക്ഷേ കോളേജില്‍ വിളിച്ച ആ പഴയ വിളി മറക്കാന്‍ പറ്റണില്ല) കിടിലന്‍ പോസ്റ്റുകള്‍. അന്ന് ഞങ്ങളുടെ ക്ലാസ് റൂമുകളിലെ ബോറ്ഡുകളില്‍ ഇലക്ഷന്‍ കാംപൈന്‍ വേളകളില്‍ വരയ്ക്കുമ്പോള്‍ നോക്കി നിന്നിരുന്ന അതേ കൌതുകത്തൊടെ ഇപ്പോഴും ഇതൊക്കെ കാണുന്നു.
സുജിത്തേട്ടാ,
കിടിലോല്‍ക്കിടിലന്‍
സുജിത്ത്, താങ്കളുടെ കാര്‍ട്ടൂണുകള്‍ ബ്ലൊഗില്‍ വരും മുന്‍പു തന്നെ ശ്രദ്ധിക്കാറുണ്ടായിരുന്നു. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ കേരളകൌമുദിയില്‍ ഗോപികൃഷ്ണന്‍ വര ഒഴിഞ്ഞ വേളയിലാണ് സുജിത്തിന്റെ കയറ്റം.
പക്ഷെ വരകളില്‍ ഒരു ഗോപീ കൃഷ്ണന്നെ സ്റ്റൈല്‍ നിഴല്‍ കാണാന്‍ കഴിഞ്ഞിരുന്നു. അതു എന്റെ വെറും തോന്നല്‍ ആണോ? ഒരു കാര്‍ട്ടൂണിസ്റ്റിനു ഐഡന്റിറ്റി വരുന്നത് അയാളുടെ വരകള്‍ക്ക് ഐഡന്റിറ്റി വരുമ്പോഴല്ലെ?
(ഇതൊക്കെ എന്റെ ഊഹങ്ങളാണ്. ശരിയാവുന്നതിലും കൂടുതല്‍ തെറ്റാനാണ് വഴി.)
എന്തായാലും ബ്ലോഗുകളില്‍ കണ്ടതില്‍ സന്തോഷം. ആ സന്തോഷത്തിന്റെ പിന്‍ബലത്തില്‍ തന്നെ പറയുന്നു, സുജിത്ത് അല്പം പോലും പിന്നിലല്ല. ഗോപീ കൃഷ്ണന്‍ പോയപ്പോല്‍ ഞങ്ങള്‍ വിഷമിച്ചില്ല. കാരണം ആ കഥാപാത്രങ്ങള്‍ വീണ്ടും അവിടെ കണ്ടു. അല്പം പോലും ശക്തി കുറയാതെ. കണ്ടം മാറി കാല്‍ വച്ച ആ ദേഹം പിന്നെ അങ്ങോട്ടു ക്ലിക്കിയില്ലെ താനും. (മാധ്യമം എന്തും ആയിക്കോട്ടെ, കാര്‍ട്ടൂണില്‍ വരയെക്കാളും സ്റ്റ്ട്രോങ് ആണ് ആ തമാശകാഴ്ചകള്‍ക്ക് പിന്നിലുള്ള തലകള്‍ എന്നതു സമ്മതിക്കേണ്ടിയിരിക്കുന്നു)
ശ്രദ്ധേയമായ വരകളും വരികളും.
കുമാരിനും സ്നേഹിതനും നന്ദി...
ആ തല എന്റെ കഴുത്തിനു മുകളില്‍ ഭദ്രം.....കുമാര്‍
സുജിത് എന പ്രതിഭയെ പരിചയപെട്ടതില്‍ സന്തോഷം. വീണ്ടും കാണാം.
നല്ല കുറിക്ക് കൊള്ളുന്ന ആക്ഷേപഹാസ്യം..
ഇല്ലേല്‍ ചട്ടി... :)
നന്നായിരിക്കുന്നു
രസിച്ചു :)
Sujith,
Your timely selection of topics and the excellent presentation prove that you are the best cartoonist of the present day. Keep up the good work. CONGRATULATIONS!
അല്ല പിന്നെ.
Post a Comment