സാധാരണ കോണ്‍ഗ്രസ്സ് പാര്‍ട്ടിയാ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് വിഷയങ്ങള്‍ നിര്‍ലോഭം കൊടുക്കുന്നത്......ഇതിപ്പൊ ഒരൊറ്റ സുധാകരന് സഖാവ് മതി മുഴുവന്‍ കോണ്‍ഗ്രസ്സുകാരേയും പിന്നിലാകാന്‍... കാര്‍ട്ടൂണിസ്റ്റേ.....സഖാവിന്റെ വായ ആരും തുന്നിക്കെട്ടല്ലേ എന്നു പ്രാര്‍ഥിക്ക്.....
14 comments:
പുതിയ കാര്ട്ടൂണുകള് എത്തിയേ...........
ഹാ ഹാ..
സുധാകരേട്ടന് കസേരയില്‍ ഇരുന്നത് മുതല്‍ നായക്കൊര്‍ണ്ണ പൊടി കയ്യിലെടുത്ത അവസ്ഥയാണ്. ചൊറിഞ്ഞിട്ടു പാടില്ല. സ്വയം ചൊറിയുന്നത് പോരാഞ്ഞ്, വഴിയെ പോവുന്നവര്ക്കിട്ടും മാന്തും.
കലക്കി സുജിത്തേ.
ഹ ഹ ഹ... ഇതും കലക്കി.
സുധാകരന് സഖാവുള്ള്തു എനിക്കൊരു ആശ്വാസം.....കണ്ണൂസിനും ഇത്തിരിവെട്ടത്തിനും നന്ദി.
:-)
സാധാരണ കോണ്‍ഗ്രസ്സ് പാര്‍ട്ടിയാ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് വിഷയങ്ങള്‍ നിര്‍ലോഭം കൊടുക്കുന്നത്......ഇതിപ്പൊ ഒരൊറ്റ സുധാകരന് സഖാവ് മതി മുഴുവന്‍ കോണ്‍ഗ്രസ്സുകാരേയും പിന്നിലാകാന്‍...
കാര്‍ട്ടൂണിസ്റ്റേ.....സഖാവിന്റെ വായ ആരും തുന്നിക്കെട്ടല്ലേ എന്നു പ്രാര്‍ഥിക്ക്.....
ഈ ലക്കവും കൊള്ളാം
How do you get such ideas? Its really marvellous.
-Jiss
സുജിതേ. സഖാവിനെ വിടാന്‍ പരിപാടിയില്ല അല്ലെ.! നല്ല വരകള്‍ ..നല്ല ആശയം.!
കാര്ട്ടൂണുകള് നന്നായിട്ടുണ്ട്.
കൃഷ് | krish
കൊള്ളാം !
സുധാകരന് സഖാവ് പണിതന്നുകൊണ്ടേയിരിക്കുവാ അല്ലേ സുജിത്തേ ?
ഈ സുധാകരേട്ടന് എന്തൊക്കെയാ പറഞ്ഞോണ്ടു നടക്കുന്നെ..മുഖ്യമന്ത്രി..മണ്ണാങ്കട്ട..പിണറായി..
എന്തായാലും സുജിത്തേട്ടന് സുഖായി:)
പീലിക്കുട്ടീ,തക്കുടൂ,നന്ദൂ...നാളെയും സുധകരേട്ട്നാ ഇര.വാലെന്റൈന്‍ കാര്ട്ടൂന്ണ്.
പ്രിയ സുജിത്,
കൌമുദിയിലെ സുജിത്തിന്റെ രചനകള്‍ നല്ല നിലവാരം പുലര്‍ത്തുന്നു ,
ആശംസകള്‍
ഹ ഹ.
അതിനെ ഇങ്ങനെ ഓടിത്തൊട്ടുകളിയാക്കി മാറ്റിയത് കലക്കി.
Post a Comment