Sunday, March 18, 2007

നന്ദിഗ്രാം കാര്‍ട്ടൂണ്‍1


ബംഗാളില്‍ നിന്നും കേരളത്തിലേക്കു ജിറാഫിനെ കൊണ്ടുവരും-മന്ത്രി ബേബി

13 comments:

tk sujith said...

നന്ദിഗ്രാം കാര്‍ട്ടൂണുകള്‍....

ഇടിവാള്‍ said...

Excellent Stuff Maaaa'n... ;)
Keep Going!

Radheyan said...

അവസരോചിതം,സത്യസന്ധം.എന്തിനാ നീണ്ട പ്രബന്ധങ്ങളെഴുതിയും 3 മണിക്കൂര്‍ മൈതാനപ്രസംഗം നടത്തിയും ആശയം വ്യക്തമാക്കുന്നത്.ഇതു പോലെ നാലു വര മതിയല്ലോ.

അറിയേണ്ടവന്‍ അറിയട്ടെ.എന്നിട്ടും അറിയാത്തവന്‍ ചൊറിയുമ്പോള്‍ അറിയും.

പരാജിതന്‍ said...

ഒന്നാന്തരം കാര്‍ട്ടൂണ്‍, സുജിത്‌.

കുറുമാന്‍ said...

വളരെ നന്നായിരിക്കുന്നു സുജിത്. രാധേയന്റെ കമന്റും സൂപ്പര്‍ :)

Rasheed Chalil said...

അസ്സലായിരിക്കുന്നു.

krish | കൃഷ് said...

ബംഗാള്‍ ആശയങള്‍ നല്ലതുമാത്രം മതി കേരളത്തിലേക്ക്‌.. അവിടെ പാഴിയത് ഇവിടെയെന്തിന്.

കാര്‍ട്ടൂണുകള്‍ കൊള്ളാം.

krish | കൃഷ് said...

ബംഗാള്‍ ആശയങള്‍ നല്ലതുമാത്രം മതി കേരളത്തിലേക്ക്‌.. അവിടെ പാഴിയത് ഇവിടെയെന്തിന്.

കാര്‍ട്ടൂണുകള്‍ കൊള്ളാം.

സജിത്ത്|Sajith VK said...

കിടിലം........

tk sujith said...

ആര്‍ക്കും എതിരഭിപ്രായം ഇല്ലേ?

സജിത്ത്|Sajith VK said...

അയ്യോ, കാര്‍ട്ടൂണ്‍ കിടിലം എന്നാണ് പറഞ്ഞത്.. (എന്താണോ പറയാന്‍ ഉദ്ദേശിച്ചത്, അത് കിടിലമായി പ്രകടിപ്പിച്ചൂന്ന്..). വിഷയത്തോട് യോജിക്കുന്നൂന്ന് അര്‍ഥമില്ല....

tk sujith said...

അതു കലക്കി......ഇങ്ങനെ പൊരട്ടെ....

ദേവന്‍ said...

ഇത്‌ അസ്സല്‍ കാര്‍ട്ടൂണ്‍ സുജിത്ത്‌.