Sunday, March 18, 2007

നന്ദിഗ്രാം കാര്‍ട്ടൂണ്‍2


വിപ്ലവം തൊക്കിന്‍‌കുഴലിലൂ‍ടെ.............

4 comments:

sandoz said...

കുട്ടിസഖാന്മാര്‍ ADB സായിപ്പന്മാരെ തടഞ്ഞപ്പോള്‍ നമ്മുടെ മുന്‍സര്‍ക്കാരിനു ഈ ഉണ്ടപ്പരിപാടി കത്തിയിരുന്നെങ്കില്‍ നമുക്ക്‌ കുറച്ച്‌ ഹര്‍ത്താല്‍ കൂടുതല്‍ കിട്ടിയേനേ.....പാര്‍ട്ടിക്ക്‌ കുറച്ച്‌ രക്തസാക്ഷികളേം........

നന്ദിഗ്രാമില്‍ തുലഞ്ഞത്‌ 14 ജീവന്‍ എന്നു പത്രങ്ങളില്‍......പക്ഷേ യഥാര്‍ത്ഥ സംഖ്യ മുപ്പതിനും നാല്‍പ്പതിനും ഇടയില്‍ എന്നാണു മിഡ്നാപ്പൂര്‍ വാസിയായ എന്റെ ഒരു സുഹൃത്തു പറഞ്ഞത്‌.....സുജിത്തേ......സായിപ്പിനെ ചുമക്കുന്ന[വലിക്കുന്ന]നേതാക്കന്മാര്‍ നന്നായി.....ഉയരത്തിലേക്കു പോകുന്ന കാര്‍ട്ടൂണും കൊള്ളാം...

Unknown said...

ഇപ്രാവശ്യം ചിരിയേക്കാള്‍ കൂടുതല്‍ ചിന്തയാണ് എനിക്ക് വന്നത്.നന്നായിട്ടുണ്ട്. :-)

വിചാരം said...

കാര്‍ട്ടൂണ്‍ നന്നായിരിക്കുന്നു

പീണനാറിയെ പോലുള്ള നാറി സഖാക്കല്‍ നന്ദിഗ്രാം സംഭവത്തെ ഉളുപ്പില്ലാതെ ന്യായീകരിക്കുന്നു ജ്യോതിബസുവിനെ പോലെ ബംഗാളിന്‍റെ മക്കള്‍ അതിനെ അപലപിക്കുന്നു തെങ്ങുവെച്ചാല്‍ വെട്ടാന്‍ വരുന്ന പോത്തിനെപോലുള്ള അച്ചുമാമന്‍ മിണ്ടാതിരിക്കുന്നു നാണവും മാനവും ആത്മാഭിനാവും ഇതേവരെ ചെയ്ത പ്രവര്‍ത്തിക്ക് സ്ഥിരതയും വിലയും വേണെമെങ്കില്‍ അച്ചുമാമന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ച് വീട്ടിലിരിക്കുകയാണ് വേണ്ടത്
പീണനാറി (നല്ല പേര് പിണം= ശവം നാറി) പറയുന്നു സ്വരക്ഷക്കാണ് ആയുധമില്ലാത്ത പാവം കര്‍ഷകരെ വെടിവെച്ചത് എന്ന് കൂത്തുപറംബിലെ വെടിവെപ്പില്‍ കൊല്ലപ്പെട്ട അഞ്ചുയുവാക്കാളുടെ പേരില്‍ ഇപ്പോഴും വോട്ടുപിടുങ്ങുന്ന പീണനാറികെന്തവകാശം ഇതുപറയാന്‍ പോലിസ്സുക്കാരുടേയും എം.വി.രാഘവന്‍റേയും സ്വയരക്ഷക്കല്ലെ അന്ന് വെടിവെപ്പ് നടന്നത് ഉളുപ്പും മാനവും നാണവും ഉണ്ടെങ്കില്‍ സി.പി.എം. എന്ന ബൂഷ്വാ പാര്‍ട്ടിയില്‍നിന്ന് രാജി വെച്ച് മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരുകയോ അല്ലെങ്കില്‍ മിണ്ടാതിരിക്കുകയോ ചെയ്യുക
ലജ്ജയില്ലേ സഖാക്കളെ ചെയ്ത തെറ്റ് ന്യായികരിക്കുന്നതില്‍

tk sujith said...

ഇതാ ഒരു ചര്‍ച്ചക്കു വഴി തുറക്കുന്നു.....