Friday, March 30, 2007

കരുമുരളീരവം


കേരളത്തിലെ കുട്ടികള്‍ക്ക് അഡ്മിഷന്‍ കിട്ടാന്‍ രക്ഷിതാക്കള്‍ ലേലം വിളിക്കേണ്ട അവസ്ഥ-മുരളി

16 comments:

tk sujith said...

കരുമുരളീരവം വീണ്ടും......

Kiranz..!! said...

ഹ..ഹ..നന്നായി സുജിത്തേട്ടാ..

ഇത് കരുമുരളിയുടെ “സഫറോം കാ സിന്ദഗി”

എല്ലാം സഫര്‍ ചെയ്തുള്ള ജീവിതകാലം :)

കൃഷ്‌ | krish said...

ഹാ, ഹാ.. ആ ഭാവന കലക്കി.

(ജൂനിയര്‍ മാന്‍ഡ്രേക്‌ എന്ന സിനിമയില്‍ ഇതുപോലെയല്ലെ ജഗതി മാന്‍ഡ്രേക്കിന്റെ പ്രതിമ ഒഴിവാക്കാന്‍ ശ്രമിക്കുന്നത്‌)

tk sujith said...

കാര്‍ട്ടൂണിനേക്കാള്‍ നന്നായി കിരണ്‍സിന്റെ കമന്റ്.....

വിചാരം said...

മര്‍മ്മത്ത് ആഞ്ഞുകുത്തുന്ന അസ്സല്‍ കാര്‍ട്ടൂന്‍ .. എന്നാലുമെന്‍റെ കരുണാകരാ . സമ്മതിക്കണം വയസ്സുകാലത്ത് രാമനാമവും ജപിച്ചിരിക്കേണ്ട ഈ സമയത്തും ദില്ലീ പോയിട്ട് കളിക്കാനാവുന്നുണ്ടല്ലോ .. ഇങ്ങനെയൊരു ജന്മത്തിന്‍റെ എന്തുപേരിട്ടാ വിളിക്യാ...

tk sujith said...

പറ്റിയൊരു പേരു പത്മനാഭന്‍ നംബൂതിരി ഇട്ടിട്ടുണ്ട്..നരകാനുരക്...karunakaranഎന്നതു തിരിച്ചുവായിച്ചാല്‍ മതി.

sandoz said...

എന്‍.സി.പി.....കേരളാ ഘടകത്തിന്റെ കാര്യം ഏതാണ്ട്‌ ഒ.കെ ആണു......അതിന്റെ തുടക്കം എറണാകുളത്ത്‌ കണ്ടു കഴിഞ്ഞു......ജില്ലാ പ്രസിഡന്റിനെ പീതാംബരന്‍ മാസ്റ്റര്‍ മാറ്റുന്നു......നിയോജക മണ്ഡലം പ്രസിഡന്റിനെ പുറത്താക്കി മുരളി തിരിച്ചടിക്കുന്നു.......

അതിടക്ക്‌ എം.പി ഗംഗാധരന്‍ പറയുന്നു കരുണാകരന്‍ കോണ്‍ഗ്രസിലേക്ക്‌ തിരിച്ച്‌ പോയാല്‍ ഒരൊറ്റ എന്‍.സി.പിക്കാരും കൂടെ പോകില്ല എന്ന്.......

ചിരിക്കാതെ എന്ത്‌ ചെയ്യും.....അതിനിടേല്‍ ഡെല്‍ ഹിയില്‍ ഒരു കറക്കം ...കരുണാകരന്റെ വക......

വല്ലാത്ത ജന്മങ്ങള്‍...

സുജിത്തേ.....ഇതും കൊള്ളാം.....പലതും കൂട്ടി വായിക്കാന്‍ പറ്റുന്നു ഈ കാര്‍ട്ടൂണ്‍ കണ്ടപ്പോള്‍.....

സുധീര്‍ നാഥും ബൂലോഗത്ത്‌ എത്തി...കണ്ടിരുന്നോ...സുജിത്തേ.....

ലാപുട said...

തകര്‍പ്പന്‍ കാര്‍ട്ടൂണ്‍...
കിരണ്‍സിന്റെ കമന്റിന് ഒരു സ്പെഷ്യല്‍ സല്യൂട്ടും കൂടെ...

അനാഗതശ്മശ്രു said...

കരുണാകരനും മുരളിയുമില്ലാത്ത കേരള രാഷ്ട്രീയം മഹാ ബോറല്ലെ??

നായക്കാട്ടവും മാധ്യമസിന്ദിക്കേറ്റും തുണിയില്ലാ വാക്കേറ്റവും....

ഉണ്ണിത്താനും ശോഭനയും മറ്റും എന്ത്‌ വായനാനുഭവം തന്നു!!
കാര്‍ടൂണുകള്‍ ക്കും

കുറുമാന്‍ said...

എന്റെ സുജിത്തേ, രാവിലെല്‍തന്നെ(സോറി, ഉച്ചയായതറിഞ്ഞില്ല), ചിരിപ്പിച്ചു കൊന്നു. എങ്ങനൊക്കുന്നടേ! മഹാനുഭാവലുക്ക് വണക്കം

ദേവന്‍ said...

ഹ ഹ സുജിത്തേ, കിരണേ, ഇതു കലക്കി.
qw_er_ty

tk sujith said...

ഇതൊക്കെ ഓരൊ വെളിപാടല്ലേ എന്റെ കുറൂ....എല്ലാര്‍ക്കും നന്ദിണ്ട് ട്ടാ....

ഗന്ധര്‍വ്വന്‍ said...

Brilliant, bright, indigenuos brain child.

ചക്കര said...

:)

ദില്‍ബാസുരന്‍ said...

ഇതാണ് ഭാവന, ഭാവന്‍ എന്ന് പറയുന്ന സാധനം. സുജിത്തേട്ടാ കൊട്കൈ. :-)

ഓടോ: പ്രതിഷേധിയ്ക്കാന്‍ നല്ല വിഷയങ്ങളെല്ലാം ആമ്പിള്ളേര് കൊണ്ട് പോയി എന്ന് തോന്നുന്നു. മുരളി ഇപ്പൊ കിന്റര്‍ഗാര്‍ട്ടന്‍ അഡ്മിഷനും കുട്ടികളുടെ അണ്ടര്‍വെയറിന്റെ ഇലാസ്റ്റിക് മുറുകുന്നതിനുമൊക്കെയാണെന്ന് തോന്നുന്നു പ്രതിഷേധം.

kumar © said...

തകര്‍പ്പന്‍. സുജിത്തേ നമിച്ചു ആ ഭാവനയ്ക്കു മുന്നില്‍.