Thursday, March 1, 2007

കുട,ചെരിപ്പ്,രത്നാഭരണം വില കുറയും

5 comments:

tk sujith said...

ബജറ്റ് കാര്‍ട്ടൂണുകള്‍.....

Unknown said...

സുജിത്തേ,
നന്നായിട്ടുണ്ട്.

സായിപ്പിനെക്കാണുമ്പോള്‍ ഏതു വീയെസ്സും കവാത്തുമറന്നു പോകുന്ന ഒരു ഗതികേടേ!?.

sandoz said...

എന്ത്‌ ചെയ്യാം...ഈ കുതിരയുടെ കടിഞ്ഞാണ്‍ വേറെ പലരും അല്ലേ കൈകാര്യം ചെയ്യുന്നത്‌.....

Siju | സിജു said...

:-)
വി എസിനേയും തോമസ് ഐസക്കിനേയും പരസ്പരം സ്ഥാനം മാറ്റിയിരുന്നെങ്കില്‍ കുറച്ചു കൂടി നന്നാവുമായിരുന്നോന്നൊരു ...

qw_er_ty

G.MANU said...

WoW bhai..WoW