Saturday, March 17, 2007

നഗ്നസത്യം


ദൈവങ്ങള്‍ക്ക് ഉടുതുണിയില്ല-മന്ത്രി ബാലന്‍

12 comments:

tk sujith said...

ചില കാര്‍ട്ടൂണുകള്‍ http://cartoonistsujith.blogspot.com ലും ഉണ്ട്...കാണണേ....

കണ്ണൂരാന്‍ - KANNURAN said...

കലക്കീട്ടുണ്ട് നഗ്നസത്യം...

santhosh balakrishnan said...

തകര്‍ത്തു....അഭിനന്ദനങള്‍...

sandoz said...

ഈ വിവാദത്തെക്കുറിച്ച്‌ കേട്ടപ്പോള്‍ തന്നെ ഞാന്‍ സുജിത്തിന്റെ കാര്യം ഓര്‍ത്തു....ഇന്ന് കാര്‍ട്ടൂണ്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തു.......പക്ഷേ കോണ്‍ഗ്രസ്സിന്റെ യുവ താരം വിഷ്ണുനാഥിനിട്ടായിരിക്കും കൊട്ട്‌ വരിക എന്നാണു കരുതിയത്‌.

ഇതും കലക്കി.......നഗ്നത പൂവിറ്റ്‌ മൂടിയത്‌ ഇഷ്ടപ്പെട്ടു.....

Unknown said...

സൊയമ്പനായിട്ടുണ്ട്. :-))

sandoz said...

വിഷ്ണുനാഥിനു പകരം k.c വേണുഗോപാല്‍ എന്നു വായിക്കാന്‍ അപേക്ഷ....

സജിത്ത്|Sajith VK said...

എന്താ ഉദ്ദേശിച്ചത്? (നിക്ക് മനസ്സിലായില്ല...)

സജിത്ത്|Sajith VK said...

പിന്നേ, രണ്ടുബ്ലോഗെന്തിനാ? കാര്‍ട്ടൂണ്‍ കാണാന്‍ വരുന്ന എന്നെപ്പോലുള്ളോര്‍ക്ക് പാടാണ്. അതും കൂടി എടുത്ത് ഇവിടെ ഇട്ടിട്ട്, അത് അങ്ങു പൂട്ടിക്കുടേ?.... (ഒരു അഭിപ്രായം പറഞ്ഞെന്നേ ഉള്ളൂ, ചെലവില്ലാതെ ചെയ്യാവുന്ന ഒരു കാര്യമാണല്ലോ ഈ അഭിപ്രായം പറച്ചില്‍)

Satheesh said...

ഇങ്ങിനെ ഐഡിയകളെ ലിങ്ക് ചെയ്യുന്നിടത്താണ്‍ കാര്‍ട്ടൂണിസ്റ്റകളുടെ വിജയം അല്ലേ? ഇവിടത്തെ ഒരു പ്രധാന പത്രത്തില്‍ കാര്‍ട്ടൂണ്‍ എന്ന പേരില്‍ ഒരു വര ഉണ്ട് (‘പഞ്ച് ലൈന്‍’ന്നും പറഞ്ഞ് ന്യൂ സ്റ്റ്രൈറ്റ്സ് റ്റൈംസ് പേപ്പറില്‍ ), എന്താ ആ വിദ്വാന്‍ ഉദ്ദേശിച്ചത്ന്ന് ദൈവം തമ്പുരാന്‍ മാത്രമേ അറിയൂ!
സുജിത്തിനെ സമ്മതിച്ചിരിക്കുന്നു! :-)

krish | കൃഷ് said...

നന്നായിട്ടുണ്ട്. അപ്പോള്‍ പൂവിട്ട് മൂടിയാലും നഗ്നത മറയ്ക്കാം എന്നു തെളിയിച്ച നമ്മുടെ നേതാക്കളെ നമിക്കണം.

Rasheed Chalil said...

ഇത് കലക്കി.

ബയാന്‍ said...

ആ രാക്ഷസ വര രസായി,,...ഇവരുടെ തലയില്‍ കോണ്‍ഐസ്ക്രീം കപ്‌ കമഴ്തിയതാണോ.. ?