ബൂലോഗത്തെ ആദ്യത്തെ കാര്‍ട്ടൂണ്‍ പെട്ടിക്കട
ഇതു സേതുരാമയ്യര്‍ ഇല്ലത്ത സി ബി ഐ യുടെ ഇന്നത്തെ അവസ്ഥ...സേതുരാമയ്യരെ വിളിക്കൂ...നാടിനെ രക്ഷിക്കൂ.....(മ്യൂസിക്കും വേണം ട്ടാ...)
'കട്ട'റോച്ചിയെ പിടിക്കാന്‍ നമ്മുടെ പുലികള്‍ പോയിട്ടുണ്ട്.പുള്ളിക്ക് ജാമ്യം കിട്ടി എന്നറിഞ്ഞതിനു ശേഷം.അങ്ങനെ വല്ലവന്റേം സഹയമൊന്നും നമുക്ക് വേണ്ട.അര്‍ജന്റീന തെരുവുകളില്‍ ....ഓടിച്ചിട്ട് പിടിക്കും ....കള്ളന്‍ റോച്ചി.......കട്ടറോച്ചി........സുജിത്തേ..കൊള്ളാം...
അതു കലക്കി!
അര്‍ജന്റീന തെരുവുകളില്‍ പുട്ട് അടിക്കാന്‍ വേണ്ടി ഒരു പറ്റം .........സൊരി....അങ്ങിനെ പറയാന്‍ പറ്റുല്ലല്ലോ.
സുജിത്തെ,നന്നായിട്ടുണ്ട്ട്ടാ..സാന്‍ഡോ, നീ കുറേ ആശയങ്ങളും ആയുധങ്ങളും (ഡയലോഗ്‌സ്)കൊട് , സുജിത്ത് വര കൊണ്ടതിന് ജീവനും നല്‍കുകയാണെങ്കില്‍ അതു ബൂലോകത്തെ കിടുക്കുമെടേ എന്തു പറയുന്നു രണ്ടാളും?.
സുജിത്തേട്ടാ,പാവം സി.ബി.ഐ. :)
ണ്ട ണ്ട ണ്ടാംഗ് ണ്ട ട ണ്ടാംഗ് .....ണ്ട ണ്ട ണ്ടാംഗ് ണ്ട ട ണ്ടാംഗ് .....ചികുചുകു ചികു ചുകു ചികു ചുകു ചികു ചുകു..ണ്ട ണ്ട ണ്ടാംഗ് ണ്ട ട ണ്ടാംഗ് .....(മൂശിക്ക്)
കലേഷ് ഭായ് തകര്‍ത്തു.....
ഹ ഹ ഇതു കലക്കി.... കലേഷിന്റെ മൂശിക്കും, സാന്‍ഡോസും കലക്കി......
സാന്റൊയുടെ പൊസ്റ്റിനൊട് ചേര്‍ത്തു വായിക്കാന്‍:-ശ്രീനിയേട്ടന്റെ ഡയലൊഗ്...“നിനക്കു ഞാന്‍ രാവിലെത്തന്നെ ബ്രെയ്ക്ഫാസ്റ്റ്, പിന്നെ ഡിന്നര്‍,സപ്പര്‍..നിന്റെ തുണിയെല്ലാം..കഴുകും”...ഹഹഹ
Post a Comment
10 comments:
ഇതു സേതുരാമയ്യര്‍ ഇല്ലത്ത സി ബി ഐ യുടെ ഇന്നത്തെ അവസ്ഥ...സേതുരാമയ്യരെ വിളിക്കൂ...നാടിനെ രക്ഷിക്കൂ.....(മ്യൂസിക്കും വേണം ട്ടാ...)
'കട്ട'റോച്ചിയെ പിടിക്കാന്‍ നമ്മുടെ പുലികള്‍ പോയിട്ടുണ്ട്.പുള്ളിക്ക് ജാമ്യം കിട്ടി എന്നറിഞ്ഞതിനു ശേഷം.അങ്ങനെ വല്ലവന്റേം സഹയമൊന്നും നമുക്ക് വേണ്ട.അര്‍ജന്റീന തെരുവുകളില്‍ ....ഓടിച്ചിട്ട് പിടിക്കും ....കള്ളന്‍ റോച്ചി.......കട്ടറോച്ചി........
സുജിത്തേ..കൊള്ളാം...
അതു കലക്കി!
അര്‍ജന്റീന തെരുവുകളില്‍
പുട്ട് അടിക്കാന്‍ വേണ്ടി
ഒരു പറ്റം .........സൊരി....
അങ്ങിനെ പറയാന്‍ പറ്റുല്ലല്ലോ.
സുജിത്തെ,
നന്നായിട്ടുണ്ട്ട്ടാ..
സാന്‍ഡോ, നീ കുറേ ആശയങ്ങളും ആയുധങ്ങളും (ഡയലോഗ്‌സ്)കൊട് , സുജിത്ത് വര കൊണ്ടതിന് ജീവനും നല്‍കുകയാണെങ്കില്‍ അതു ബൂലോകത്തെ കിടുക്കുമെടേ എന്തു പറയുന്നു രണ്ടാളും?.
സുജിത്തേട്ടാ,
പാവം സി.ബി.ഐ. :)
ണ്ട ണ്ട ണ്ടാംഗ് ണ്ട ട ണ്ടാംഗ് .....
ണ്ട ണ്ട ണ്ടാംഗ് ണ്ട ട ണ്ടാംഗ് .....
ചികുചുകു ചികു ചുകു ചികു ചുകു ചികു ചുകു..
ണ്ട ണ്ട ണ്ടാംഗ് ണ്ട ട ണ്ടാംഗ് .....
(മൂശിക്ക്)
കലേഷ് ഭായ് തകര്‍ത്തു.....
ഹ ഹ ഇതു കലക്കി.... കലേഷിന്റെ മൂശിക്കും, സാന്‍ഡോസും കലക്കി......
സാന്റൊയുടെ പൊസ്റ്റിനൊട് ചേര്‍ത്തു വായിക്കാന്‍:-ശ്രീനിയേട്ടന്റെ ഡയലൊഗ്...
“നിനക്കു ഞാന്‍ രാവിലെത്തന്നെ ബ്രെയ്ക്ഫാസ്റ്റ്, പിന്നെ ഡിന്നര്‍,സപ്പര്‍..നിന്റെ തുണിയെല്ലാം..കഴുകും”...ഹഹഹ
Post a Comment