Thursday, March 22, 2007

‘ചുവപ്പ്’ തെരുവില്‍


പ്രൈവറ്റൈസേഷന്‍

7 comments:

santhosh balakrishnan said...

കൊള്ളാം..സുജിതേ..വളരെ നന്നായിട്ടുണ്ട്..സിപിമ്മെന്റെ ഗതികേട്.!

കണ്ണൂരാന്‍ - KANNURAN said...

ഹ ഹ ഹ, സുജിത്തും മാധ്യമ സിണ്ടിക്കേറ്റിലെ അംഗമാണല്ലെ?? വച്ചിട്ടുണ്ട്... ;)

tk sujith said...

ഇതുവരെ എന്റെ അംഗത്വം അംഗീകരിച്ചില്ല കണ്ണൂരാനേ....ഒരു മെമ്പര്‍ഷിപ് കിട്ടിയാല്‍ രക്ഷപ്പെട്ടേനേ.....

Siju | സിജു said...

:-)

Unknown said...

ഹ ഹ.. സുജിത്തേട്ടാ ഇങ്ങനെ പോയാല്‍ സിണ്ടിക്കേറ്റംഗത്വം ഉടന്‍ കിട്ടും. അംഗങ്ങളെ അറിയാം, മാന്യതയെ മാനിച്ച് പേര് വെളിപ്പെടുത്തുന്നില്ല എന്നാ പിണങ്ങാറായി ചേട്ടന്‍ ടിവിയില്‍ പറഞ്ഞത്. (താനൊന്ന് പോടാ ഊവേ എന്ന് ഞാന്‍ തിരിച്ചും പറഞ്ഞു) :-)

വിചാരം said...

ഉയര്‍ച്ചയില്‍ നിന്ന് തകര്‍ച്ച നേരിടുമ്പോഴായിരിക്കും തകര്‍ച്ചയുടെ ഉയര്‍ച്ച എന്തെന്നറിയൂ അതറിയുന്നവരില്‍ അടുത്തത് സി.പി.എം. ആയിരിക്കുമെന്നതില്‍ ഒരു സംശയവും വേണ്ട
ഒന്നന്നൊര കാര്‍ട്ടൂണ്‍ . അസ്സലായിരിക്കുന്നു കിടിലന്‍

sandoz said...

പാവം കാരാട്ട്‌.....രാവിലേ ഡെല്‍ ഹീലു കോണ്‍ഗ്രസ്സുകാരു നടത്തണ സര്‍ക്കസിനെ ന്യായീകരിക്കണം....ഇടക്ക്‌ കണ്ണുരുട്ടി കാണിക്കണം[കാണിച്ചാല്‍ കാണ്‍ഗ്രസ്സിനു കോപ്പാ].....ഉച്ചക്ക്‌ കേരളത്തില്‍ വന്ന് അച്ചൂന്റേം പിണറായാടേം തല്ലുപിടുത്തം സോള്‍വ്‌ ആക്കണം.....വൈകീട്ട്‌ ബംഗാളില്‍ ചെന്ന് വെടിവയ്പ്പ്‌ കേസ്‌ പഠിക്കണം...പിന്നെ ന്യായീകരിക്കണം....അതു കഴിഞ്ഞ്‌ ഖേദം പ്രകടിപ്പിക്കണം...പാവം പാവം കാരാട്ട്‌..

സുജിത്തേ നന്നായി.....