Thursday, March 1, 2007

ബജറ്റ്

9 comments:

കൃഷ്‌ | krish said...

ഹാ..ഹാ. ഇതു കലക്കി സുജിത്‌.

കൃഷ്‌ | krish

സജിത്ത്|Sajith VK said...

കൊള്ളാം

പൊതുവാള് said...

വിലക്കയറ്റത്തിന് മൂക്കുകയറിന് പകരം ഒരു വാല്‍ക്കയറിട്ട് പൊതുജനത്തെ പൊട്ടന്മാരാക്കുന്ന ബജറ്റ് വിദ്യ, ഒന്നാന്തരം പ്രമേയം തന്നെ സുജിത്തേ:)

Sul | സുല്‍ said...

കൊള്ളാം സുജിത്.

qw_er_ty

KANNURAN - കണ്ണൂരാന്‍ said...

ഉഗ്രനായിട്ടുണ്ട്...

ദില്‍ബാസുരന്‍ said...

"Industry likes to be left alone. Indian industries can care for themselves"
"This budget will apply brakes on the inflation vehicle"

പളനിയപ്പന്‍ ചിദംബരേട്ടന്‍ കണ്ണ്പൂട്ടി കാച്ചിയതാ ഇന്നലെ. നടന്നാല്‍ നടന്നു ഇതൊക്കെ. സുജിത്തേട്ടാ ഇത് ചിരിപ്പിച്ചു. :-)

tk sujithകാര്‍ട്ടൂണിസ്റ്റ് said...

ഹിഹിഹിഹിഹി

Siju | സിജു said...

:D

rahim said...

കലക്കീന്നോ..കല കലക്കി...
കുത്താന്‍ വരുന്ന കാളയുടെ വാലില്‍ പിടിച്ച് പ്രകോപിപ്പിക്കുന്ന പോലെത്ത്ന്നെ പുതിയ ബജെറ്റ്. ഇനി നടന്ന് പോവുന്നതിനും നികുതി കൊടുക്കേണ്ടി വരുമോന്നാ പേടി.