Thursday, March 22, 2007

പഴയ വീഞ്ഞ്...പുതിയ കുപ്പി


രണ്ടുകൊല്ലം മുമ്പ് വരച്ച കാര്‍ട്ടൂണ്‍

9 comments:

tk sujith said...

രണ്ടു കൊല്ലം മുമ്പ് വരച്ച രണ്ടു കാര്‍ട്ടൂണുകള്‍...ഇപ്പൊഴും പ്രസക്തമാണെന്നു കരുതുന്നതു കൊണ്ട് ഇവിടെ ചേര്‍ക്കുന്നു....പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുന്ന ഈ പരിപാടിയെപ്പറ്റി എല്ലാവരുടേയും അഭിപ്രായം അറിയണമെന്നുണ്ട്...........

Rasheed Chalil said...

സുജിത്തേ... കുപ്പിമാറിയാലും വീഞ്ഞല്ലേ. പഴക്കം കൂടുന്തോറും ചിലപ്പോള്‍ വീര്യം കൂടും.

Unknown said...

തികച്ചും പ്രസക്തം! :-)

Biju Thomas said...

Sujit is brother of Nosterdamous.. you predicted correctly

sandoz said...

ശരിയാണു....ഇതു ഇപ്പോള്‍ തികച്ചും പ്രസക്തം....

ജിസോ ജോസ്‌ said...

സുജിത്തേ,

പ്രവചനം കോള്ളാലോ ..... ഈന്നു വരച്ചപോലെയുണ്ടു....തികച്ചും പ്രസക്തം

tk sujith said...

ഇതു പ്രവചനം ഒന്നുമല്ല...2 കൊല്ലം മുമ്പ് സി.പി.എം കേരളവികസന അജണ്ട കൊണ്ടുവന്നപ്പൊള് വരച്ചതാണു ആദ്യത്തേത്...ചിദംബരം പൊതുമേഖല ഒഹരികള് വില്‍ക്കാന്‍ തീരുമാനിച്ച സന്ദര്‍ഭത്തിലാണു രണ്ടാമത്തെ കാര്‍ട്ടൂണ്‍ വന്നത്...ആ അവസ്ത ഇന്നും നിലനില്‍ക്കുന്നതുകൊണ്ടു ഇവിടെ ചേര്‍ത്തെന്നു മാത്രം....

കുറുമാന്‍ said...

ചില കാര്യങ്ങള്‍ അഥവാ സംഭവങ്ങള്‍ കാലങ്ങള്‍ കഴിഞ്ഞാലും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. പക്ഷെ രാഷ്ട്രീയം സ്ഥിരം ഒരു ആവര്‍ത്തനമാണ്. അല്ലെ സുജിത്തേ”? നന്നായിരിക്കുന്നു.

Jijo said...

അപ്പോള്‍ വി. എസ്സിന് ഇതെല്ലാം അന്നേ അറിയാമായിരുന്നു. സുജിത്തിന്റെ നിരീക്ഷണം അതിഗംഭീരം! You're truly great!