Sunday, March 25, 2007

കിറുക്ക്@


പാവകളി

11 comments:

പൊതുവാള് said...

സുജിത്തേ,:)
സൂപ്പര്‍!

സുല്ലേ,ഞാനിവിടൊരു തേങ്ങയടിച്ചോട്ടെ?

Sul | സുല്‍ said...

എല്ലാര്‍ക്കും അനുമതി തേങ്ങയുടക്കാന്‍.

സൂപ്പര്‍ തന്നെ സുജിത്തെ:)

-സുല്‍

SAJAN | സാജന്‍ said...

സുജിത്ത്,
താങ്കളുടെ ആശയം അപാരം..
...
അങ്ങനെയുണ്ടാകാതെയിരിക്കട്ടേ!

sandoz said...

എന്തിനു ക്രിക്കറ്റിനെ മാത്രം കുറ്റം പറയണം....
ഏതു കായികരംഗതാ ഇത്തരം വൃത്തികേടുകള്‍ ഇല്ലാത്തത്‌......

യൂറോപ്യന്‍ ലീഗിലെ വമ്പന്‍ ലീഗായ ഇറ്റാലിയന്‍ ലീഗ്‌ കോഴയിലും ഒത്തുകളിയിലും പെട്ടു തകര്‍ന്നത്‌ നമ്മള്‍ കണ്ടതല്ലേ.......ജപ്പാനിലും കൊറിയയിലുമായി നടന്ന ഫുട്ട്ബോള്‍ ലോക കാപ്പില്‍ ആഥിഥേയ രാജ്യങ്ങളുടെ പ്രകടനത്തിനു പിന്നില്‍ ബിസിനസ്‌ താത്പര്യങ്ങള്‍ ആയിരുന്നു എനാ ആരോപണവും നമ്മള്‍ കേട്ടതല്ലേ[സ്പെയിനും കൊറിയയും തമ്മില്‍ നടന്ന ക്വാട്ടര്‍ ഉദാഹരണം]

അത്‌ ലറ്റിക്സില്‍...മരുന്നടി തന്നെ മരുന്നടി......അകാലത്തില്‍ പൊലിഞ്ഞ ജാക്കി ജോയ്നര്‍ ഒരു ഇര ആയിരുന്നില്ലേ........മാരിയന്‍ ജോണ്‍സ്‌......ബെന്‍ ജോണ്‍സണ്‍.....

പിന്നെ ഇന്‍ഡ്യയില്‍ ഏതു പ്രാദേശിക അത്‌ ലറ്റിക്‌ മത്സരം കഴിഞ്ഞാലും...ആ ഗ്രൗണ്ടില്‍ നിന്ന് ഒരു 250 സിറിഞ്ചെങ്കിലും കിട്ടും എന്നു ഒരു വാര്‍ത്ത കണ്ടിരുന്നു.......നമ്മുടെ നാടന്‍ ഓട്ടക്കാരു കൈയിലു പള്ളക്കും കുത്തിക്കേറ്റിയതിന്റെ ബാക്കി......

സുജിത്തേ....
കാര്‍ട്ടൂണ്‍ കലക്കി....

എന്നാലും......

ദില്‍ബാസുരന്‍ said...

സുജിത്തേട്ടാ,
ഹ്മ്മ്മ്മ്മ്മ്മ്മ്മ്.....

ദീപികയുടെ പാതയിലാണോ? അന്വേഷണാത്മകനായിട്ട്? :-)

അപ്പു said...

Good

Moorthy said...

കാര്‍ട്ടൂണ്‍ കൊള്ളാം..

ഇന്ത്യന്‍ ടീമിനോട് നാം നന്ദി പറയണം..അവരെങ്ങാനും സൂപ്പര്‍ ലീഗില്‍ കടന്നിരുന്നെങ്കില്‍ ജനം മുഴുവന്‍ റ്റിവിയുടെ മുന്നില്‍ത്തന്നെ ഇരുന്നേനേ..ഇപ്പോള്‍ എത്ര മാന്‍ പവര്‍ ആണ് ലാഭം...
ക്രിക്കറ്റ് കളിക്കാരുടെ ഇമെയില്‍ ഐഡി യെക്കുറിച്ചുള്ള ഒരു തമാസ ഈ ബ്ലോഗില്‍

കണ്ടിട്ടില്ലാത്തവര്‍ക്ക് വായിക്കാം...

tk sujith said...

ഞാന്‍ ഒരുകാലത്തു ക്രിക്കറ്റ് ആരാധകനായിരുന്നു.ഇപ്പൊ തീരെ കാണാറില്ല.അറിഞ്ഞുകൊണ്ട് വിഡ്ഡിയാകാന്‍ തൊന്നുന്നില്ല.എല്ലാം അറിഞ്ഞിട്ടും മലയാളി ഈ പൊട്ടങ്കളി കാണാന്‍ ഉറക്കമൊഴിയുന്നതു എന്തിനാണെന്നും മനസ്സിലാകുന്നില്ല.കാര്‍ട്ടൂണ്‍ ഇഷ്ടപ്പെട്ടന്നറിഞ്ഞതില്‍ സന്തൊഷം...

അരീക്കോടന്‍ said...

അപാരം..
Just as u I also was ....
But after the actions of betmafia no match can be trusted...
Then y do we waste our precious time ?

njjoju said...

കൊള്ളാം.......

സ്വപ്നാടകന്‍ said...

ഇതെനിക്കിഷ്ടപ്പെട്ടു! ഒരു World Class editorial cartoon! :)