Saturday, March 10, 2007

ബജറ്റ് കാര്‍ട്ടൂണ്‍1


പശുക്കളുടെ പ്രസവപ്രായം കുറക്കാന്‍ സ്കീം

16 comments:

tk sujith said...

നാലു ബജറ്റ് കാര്‍ട്ടൂണുകള്‍

Unknown said...

വിധേയത്വത്തിന്മേലാണ് പിടി അല്ലേ? :-)

നന്നയിട്ടുണ്ട്.

സജിത്ത്|Sajith VK said...

:)

Unknown said...

സുജിത്തേ:)
ബ’ജെറ്റ്’ വാണം പോലെ മേലോട്ടോ,കടത്തിന്റെ കയങ്ങളിലേക്കോ?

tk sujith said...

ഹഹഹഹ

Biju Thomas said...

malayalees THALEVARA ADB will decide

Unknown said...

എത്ര ആലോചിട്ടും ഈ പ്രസവപ്രായം കുറക്കുന്ന ടെക്‍നിക്ക് പിടികിട്ടുന്നില്ല.... നടക്കട്ടെ... നടക്കട്ടെ.. ഇനി 4 വര്‍ഷം പെട്ടെന്നങ്ങ് പോകും,വീയെസ്സിന്റെ പൂതിയും തീരും..!

Anil said...

Sujith,

Kollam.

Panudu Gopikrishanu pakaram aanalllo sujith, kaumudiyil ethunne,

Gopikrishnante cartoons vayichu rasicha nammal karuthi ," sho gopi poyi ini aaranavo?"

But you really rocks.
If i remember , that was election time and your cartoons were discussed among our friends..

Last monthil oru awardum kitti alle??

Good...
Ineem nalla cartoons varkkooo,,,
all the best

tk sujith said...

thank you anil.you are right.i joined kaumudi during the assembly eletion2001.just one week after gopikrishnan left kaumudi.

Sreejith K. said...

പിണറായിക്കാളയും അച്ചുപ്പശുവും ഏ.ഡി.ബി കിടാവും. എനിക്ക് വയ്യ! ഹ ഹ.

മിടുക്കന്‍ said...

ശ്രീജിത്തിന് മേലന്ന് അറിഞ്ഞൊണ്ട് വന്നതാ...
ഇതാണൊ കാര്യം..
ഇതാ സുജിത്ത് ഒരാഴ്ച മുന്നേ വരച്ചിട്ടതാ...

***
എന്നിട്ടിങ്ങെരിതെങ്ങൊട്ട് പോയി..?
പൂയ്യ്... ഡോ സുജിത്തേ...
താന്‍ നിര്‍ത്തി പോയതാണോ..?
നിര്‍ത്തിയാ തോഴി കിട്ടുംട്ടാ.... ഒറപ്പാണ്..

****
(പാവം, ബൂലൊക അടികണ്ട് പോയതാണോ..)
ഡേയ് മക്കളേ.. മിണ്ടാണ്ടിരിയടേയ്.. ഇനി അടുത്ത കാര്‍ട്ടൂണില്‍ ബൂലൊക കേസരികളെ ആയിരിക്കും കൊലവിളിക്കുക...

tk sujith said...

ഇവിടുണ്ട് മിടുക്കാ‍....പുതിയ കാ‍ര്‍ട്ട് ഊണ്‍ ഉടന്‍ വിളമ്പാം....

tk sujith said...

അടി നിര്‍ത്തണ്ടാട്ടാ.....

മിടുക്കന്‍ said...

ഇനി ഇതെപ്പൊഴാ..?

tk sujith said...

കാത്തിരിപ്പൂ കണ്‍മണീ.....

മിടുക്കന്‍ said...

ഓകെ, കാത്തൊക്കെ ഇരിക്കാം,
ബൈ ദ ബൈ, മലയാളത്തിലെ ഫസ്റ്റ് ആന്ഡ് ബെസ്റ്റ് ബ്ലോഗ് കാര്‍ട്ടൂണിസ്റ്റിനൊട് ഒരു റിക്വസ്റ്റ് എന്താണെന്ന് വെച്ചാല്‍ ‘ടി.കെ. സുജിത്ത്’ എന്ന് മലയാളത്തില്‍ പേരു വയ്ക്കുക.. (ഇംഗ്ലീഷ് ഒപ്പം ഇരുന്നലും നൊ പ്രൊബ്ലി.)
അല്ലെങ്കില്‍ അതിന്റെ പേരില്‍ ഒരു പ്രതിക്ഷേധം നടത്താന്‍ എനിക്ക് മടിയില്ല.