Saturday, March 10, 2007

ബജറ്റ് കാര്‍ട്ടൂണ്‍2


മഞ്ഞളിപ്പ് വന്നു തകര്‍ന്ന അടക്കാകര്‍ഷകര്‍ക്കു പ്രത്യേക പാക്കേജ്

12 comments:

സജിത്ത്|Sajith VK said...

:)

sandoz said...

ഹ..ഹ.ഹാ....ദിതിനു കൊട്‌ കാശ്‌........

യു.പി.എ നിര്‍വാഹക സമിതിയില്‍ സോണിയയുടെ ഒപ്പം ഒരു വെല്ലുവിളി പോലെ ചടഞ്ഞിരിക്കാം എന്ന മോഹം...... പവാര്‍ നടത്തി കൊടുക്കും എന്ന തോന്നലില്‍ അല്ലേ കാര്‍ന്നോര്‍ ആ അടക്ക മരത്തില്‍ കയറിയത്‌.

ഒപ്പം ഇരുന്ന് കട്ടനടിച്ചതായി ഇതു വരെ വാര്‍ത്ത ഒന്നും കണ്ടില്ലാ......

സുജിത്തേ....മാധ്യമ സിന്‍ഡിക്കേറ്റും കലക്കി.......

tk sujith said...

പാവം മ്മടെ കരു അല്ലേ?

Unknown said...

അടയ്ക്കാമരം ഉതകക്രിയയ്ക്ക് പന്തലു കെട്ടാനും കൊള്ളാം.

അതിനുമിത്തിരി ബലം വേണം കേട്ടാ:)

Unknown said...

ഇവന്‍ അലക്കിപ്പൊളിച്ചു. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നൂന്ന് പറയണത് വെറുതെയാ. :-)

Radheyan said...

പവാര്‍ കോണ്‍ഗ്രസ്സിലേക്ക് മടങ്ങിയേക്കും എന്ന് വിലാസ് റാവ് ദേശ്മുഖ്.

പിതാവും പുത്രനും പീതാംബരക്കുറുപ്പും എന്ത് ചെയ്യുമോ ആവോ

കൊള്ളാം സുജിത്തേ

krish | കൃഷ് said...

സുജിത്തേ.. ബഡ്‍ജറ്റ് കാര്‍ട്ടൂണ്‍ സീരീസ് നന്നായിട്ടുണ്ട്.

tk sujith said...

ഇനി ഒരു ചിത്രം കൂടി ഉണ്ടായിരുന്നു.പിന്നാലെ പൊസ്റ്റ് ചെയ്യാം...

ജിസോ ജോസ്‌ said...

:)

കലക്കി !!

Sathees Makkoth | Asha Revamma said...

:))

Sreejith K. said...

ഇതൊരൊന്നൊന്നര കാര്‍ട്ടൂണ്‍ ആയി. ഹ ഹ. രസിച്ചു. കരു-മുരു കോണ്‍ഗ്രസ്സിന്റെ ദയനീയത അസ്സലായി വരച്ച് ഫലിപ്പിച്ചിരിക്കുന്നു.

വേണു venu said...

ഹാ ഹാ..അതു രസിച്ചു.