Saturday, March 31, 2007

ഉള്‍വിളി


ചിന്താവിഷ്ടയായ സോ‍ണിയ

15 comments:

tk sujith said...

"ഉള്‍വിളി"

വേണു venu said...

ഹാഹാ .നന്നായിരിക്കുന്നു. ഇന്നു് ന്യൂസ്സു വായിച്ചു ചിരിച്ചു. വരകള്‍‍ കണ്ടു് പൊട്ടിചിരിച്ചു സുജിത്തേ.

Unknown said...

:-)

നന്നായിട്ടുണ്ട്.

sandoz said...

ha.haaa...good one

Anonymous said...

that was brilliant. Why didnt i think of it?

Abraham

സാജന്‍| SAJAN said...

എനിക്ക് ഈ രാഷ്ട്രീയക്കാരോട് വലിയ ഇഷ്ടമാണു...ഓരൊ ദിവസവും ഇത്ര ചിരിക്കാനുള്ള വക ഞങ്ങള്‍ക്കു തരുന്നതോടൊപ്പം സുജിത്തിനെ പോലുള്ളവര്‍ക്കു ജീവിക്കാനുള്ള വക(?)യും കൊടുക്കുന്നുണ്ടല്ലൊ...
ഈ കോമാളികള്‍ ഇല്ലായിരുന്നുവെങ്കില്‍ നമ്മുടെയൊക്കെ ജീവിതമേ വിരസമായി പോകുമായിരുന്നു

തറവാടി said...

:)

നന്ദു said...

സജിത്, പതിവുപോലെ “ഉള്‍വിളി’യും നന്നായി.

സുല്‍ |Sul said...

ഉഗ്രന്ന്ന്ന്ന്ന്ന്ന്‌ന്‍

-സ്യ്ല്

asdfasdf asfdasdf said...

നന്നായിരിക്കുന്നു.

Visala Manaskan said...

ഹഹ.. വളരെ ഞെരിച്ചിട്ടുണ്ട്.
:)

കുറുമാന്‍ said...

ഉള്‍വിളി വായിച്ച് (കണ്ടും) ചിരിച്ച്, ചിരിച്ച്, ഉള്ളില്‍ വലിവായി മാഷെ...വളരെ നന്നായിരിക്കുന്നു.

ഏറനാടന്‍ said...

മര്‍മ്മത്ത്‌ കൊള്ളുന്ന വര! ഒരുപാടുനേരമിതില്‍ നോക്കിനിന്നാലോചിച്ചു ചിരിച്ചു. പാവം പിതാവും മകനും!

എന്നിലെ പണ്ടത്തെ കാര്‍ട്ടൂണിസ്‌റ്റും ചെറുതായൊന്ന്‌ ഉണര്‍ന്നതുപോലെ! താങ്ക്‌യൂ മാഷേ..

Kiranz..!! said...

ഹ..ഹ.തകര്‍പ്പന്‍ മാഷേ,ഗംഗണ്ണനെ അവതരിപ്പിച്ചതാ ഏറ്റവും ഇഷ്ടപ്പെട്ടത് :)

Mubarak Merchant said...

നന്നായി സര്‍.
നിങ്ങളുടെ കാര്‍ട്ടൂണ്‍ കണ്ടാല്‍ പിന്നെ വാര്‍ത്ത വായിക്കേണ്ടി വരുന്നില്ല, എല്ലാം ഇതിലടങ്ങുന്നു.
ഓഫ്: ഏറനാടന്റെ ഉള്ളിലെ എന്തോന്നുണര്‍ന്നെന്നാ പറഞ്ഞത്? കാര്‍ട്ടൂണിസ്റ്റാ? ഒരു കാര്യം ചെയ്, മുള്ളിയേച്ചും പഴേപോലെ കെടന്ന് ഒറങ്ങാന്‍ പറ :)