ബൂലോഗത്തെ ആദ്യത്തെ കാര്‍ട്ടൂണ്‍ പെട്ടിക്കട
കൊള്ളാം... :)മീഡിയ സിന്ഡിക്കേറ്റുകാരെയൊക്കെ പരിചയമുണ്ടല്ലോ?..പിന്നേ, ബഡ്ജറ്റ് കാര്ട്ടൂണ്ക്കാര്ക്ക് കൊയ്ത്തുകാലമാണല്ലോ? എത്ര കാര്ട്ടൂണികളാ!!
എല്ലാം മ്മടെ ആള്‍ക്കാരാ സജിത്തേ....
ഇത് കലക്കി. സിണ്ടിക്കേറ്റ് അംഗമാണല്ലേ? :-)
തോക്കില്‍ ഉണ്ടയുണ്ടോ സഖാവേ?ഓ ഇതാണോ സിന്‍ഡിക്കേറ്റ്,ഞാന്‍ വിചരിച്ചു സിന്‍ഡിക്കേറ്റ് ബാങ്കാണെന്ന്. എങ്കിലൊരഞ്ചാറു ലക്ഷം പിരിക്കാമെന്നു കരുതി വന്നതല്ലേ:)
സുജിത്, ബജറ്റിനോടനുബന്ധിച്ച് വരച്ച എല്ലാ കാര്‍ ട്ടൂണുകളും ഒന്നിനൊന്നു മെച്ചം.
ഇതൊന്നും ആ പിണേട്ടന് കേള്‍ക്കണ്ട....
Post a Comment
6 comments:
കൊള്ളാം... :)
മീഡിയ സിന്ഡിക്കേറ്റുകാരെയൊക്കെ പരിചയമുണ്ടല്ലോ?..
പിന്നേ, ബഡ്ജറ്റ് കാര്ട്ടൂണ്ക്കാര്ക്ക് കൊയ്ത്തുകാലമാണല്ലോ? എത്ര കാര്ട്ടൂണികളാ!!
എല്ലാം മ്മടെ ആള്‍ക്കാരാ സജിത്തേ....
ഇത് കലക്കി. സിണ്ടിക്കേറ്റ് അംഗമാണല്ലേ? :-)
തോക്കില്‍ ഉണ്ടയുണ്ടോ സഖാവേ?
ഓ ഇതാണോ സിന്‍ഡിക്കേറ്റ്,ഞാന്‍ വിചരിച്ചു സിന്‍ഡിക്കേറ്റ് ബാങ്കാണെന്ന്. എങ്കിലൊരഞ്ചാറു ലക്ഷം പിരിക്കാമെന്നു കരുതി വന്നതല്ലേ:)
സുജിത്, ബജറ്റിനോടനുബന്ധിച്ച് വരച്ച എല്ലാ കാര്‍ ട്ടൂണുകളും ഒന്നിനൊന്നു മെച്ചം.
ഇതൊന്നും ആ പിണേട്ടന് കേള്‍ക്കണ്ട....
Post a Comment