Saturday, March 10, 2007

ബജറ്റ് കാര്‍ട്ടൂണ്‍4


പത്രക്കാര്‍ക്ക് ആരൊഗ്യ ഇന്‍ഷുറന്‍സ്

6 comments:

സജിത്ത്|Sajith VK said...

കൊള്ളാം... :)
മീഡിയ സിന്‍ഡിക്കേറ്റുകാരെയൊക്കെ പരിചയമുണ്ടല്ലോ?..
പിന്നേ, ബഡ്ജറ്റ് കാര്‍ട്ടൂണ്‍ക്കാര്‍ക്ക് കൊയ്ത്തുകാലമാണല്ലോ? എത്ര കാര്‍ട്ടൂണികളാ!!

tk sujith said...

എല്ലാം മ്മടെ ആള്‍ക്കാ‍രാ സജിത്തേ....

Unknown said...

ഇത് കലക്കി. സിണ്ടിക്കേറ്റ് അംഗമാണല്ലേ? :-)

Unknown said...

തോക്കില്‍ ഉണ്ടയുണ്ടോ സഖാവേ?

ഓ ഇതാണോ സിന്‍ഡിക്കേറ്റ്,ഞാന്‍ വിചരിച്ചു സിന്‍ഡിക്കേറ്റ് ബാങ്കാണെന്ന്. എങ്കിലൊരഞ്ചാറു ലക്ഷം പിരിക്കാമെന്നു കരുതി വന്നതല്ലേ:)

നന്ദു said...

സുജിത്, ബജറ്റിനോടനുബന്ധിച്ച് വരച്ച എല്ലാ കാര് ട്ടൂണുകളും ഒന്നിനൊന്നു മെച്ചം.

tk sujith said...

ഇതൊന്നും ആ പിണേട്ടന്‍ കേള്‍ക്കണ്ട....